Saturday, December 3, 2016
Tags Posts tagged with "couples attack"

Tag: couples attack

ഷെഫീക്ക് ആശുപത്രി വിട്ടു: വൈകിട്ടോടെ ഇടുക്കിയിലെത്തും

ചെന്നൈ: അച്ഛന്‍േറയും രണ്ടാനമ്മയുടേയും ക്രൂരപീഡനത്തിനിരയായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ ഷെഫീക്ക് ആശുപത്രി വിട്ടു. വൈകിട്ടോടെ ഇടുക്കിയില്‍ എത്തിച്ചേരും.ഇടുക്കി ശിശുക്ഷേമ സമിതിക്കാണ് ഷെഫീക്കിന്റെ സംരക്ഷണ ചുമതല. ചികിത്സ പൂര്‍ണമായെന്നും ആരോഗ്യനില...

ദമ്പതികളെ അക്രമിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ദമ്പതികളെ അക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ശബരീഷ്,ദീപു,ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തൊടുപുഴയില്‍ നിന്ന് ബസ്സില്‍ കയറിയ യാത്രക്കാരനും ദമ്പതിമാരുമായുണ്ടായ...