Sunday, December 4, 2016
Tags Posts tagged with "cotton hill"

Tag: cotton hill

ഊര്‍മിളാ ദേവിക്ക് മോഡല്‍ സ്‌കൂളിലേക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം:കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റിയ പ്രധാനാധ്യാപിക ഊര്‍മിളാ ദേവിക്ക് നഗരത്തിലെത്തന്നെ സ്‌കൂളില്‍ നിയമനം.തിരുവനന്തപുരം നഗരത്തിലെ മോഡല്‍ സ്‌കൂളിലേക്കാണ് മാറ്റിയത്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.ആറ്റിങ്ങല്‍ അയിലം സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്...

പ്രധാനാധ്യാപിക ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം:കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സ്ഥലം മാറ്റിയ പ്രധാനാധ്യപിക മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു.മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ഖേദ പ്രകടനം.അപമര്യാദയായി മന്ത്രിയോട് പെരുമാറിയിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ തന്നെ നിലനിര്‍ത്തണം.അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും...