Wednesday, December 7, 2016
Tags Posts tagged with "consumerfed"

Tag: consumerfed

കണ്‍സ്യൂമര്‍ ഫെഡില്‍ നൂറ് കോടി രൂപയുടെ ക്രമക്കേട്

കൊച്ചി: കണ്‍സ്യൂമര്‍ഫെഡില്‍ നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ കണ്ടെത്തല്‍. സതീശന്‍ പാച്ചേനി അധ്യക്ഷനായ ഉപസമിതിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ വന്‍ ക്രമക്കേട് ഉള്ളതായി കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ചേര്‍ന്ന...

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് പത്തനംതിട്ട ബിസിനസ് മാനേജര്‍ എം ഷാജി, ആലപ്പുഴ റീജ്യനല്‍ മാനേജര്‍ ആര്‍ ജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്‍സ്യൂമര്‍...

ഈസ്റ്റര്‍-വിഷു ഫെയര്‍ സബ്‌സിഡി തുക നാമമാത്രമെന്ന് പരാതി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ക്ക് വേണ്ടത്ര പണം അനുവദിച്ചില്ലെന്ന് പരാതി. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി സാധാരണ നല്‍കുന്ന സബ്‌സിഡി വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ സഹകരണ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. ഇത്തവണ 20...