Sunday, December 4, 2016
Tags Posts tagged with "congress leadr"

Tag: congress leadr

കോണ്‍ഗ്രസ് നേതാക്കള്‍ ദോഹയില്‍

ദോഹ:ദോഹയില്‍ നടക്കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിലും മറ്റും പങ്കെടുക്കുന്ന തിനായി കോണ്ഗ്രസ് നേതാക്കള്‍ ദോഹയിലെത്തി. ഇന്നലെ കേരളത്തില്‍ നിന്നുള്ള മൂന്നംഗ നേതൃസംഘം ദോഹയിലെ ത്തിയത്.കെ.പി.സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.എം....

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്‌

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് അജ്ഞാതസംഘം ബോംബെറിഞ്ഞു. പാതിരിപ്പറ്റ യു പി സ്‌കൂള്‍ അധ്യാപകന്‍ കല്ലുള്ളപറമ്പത്ത് ചന്ദ്രന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ നാടന്‍ ബോംബെറുണ്ടായത്. സ്‌ഫോടനത്തില്‍ ഒന്നാം നിലയിലെ...