Saturday, December 3, 2016
Tags Posts tagged with "congress-bjp"

Tag: congress-bjp

മൃദുഹിന്ദുത്വവും കോണ്‍ഗ്രസും

ഗോള്‍വാള്‍ക്കറുടെ സ്വപ്‌നമായിരുന്നു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ആര്‍ എസ് എസിന്റെ സംഘടനാശക്തിയും ഒന്നിച്ചുചേരണമെന്നത്. സ്വാതന്ത്ര്യാനന്തരം ആര്‍ എസ് എസ് നേതാക്കളും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളും ഇതിനായുള്ള ശ്രമങ്ങള്‍ പലതലങ്ങളില്‍ നടത്തിയിരുന്നു. ഗാന്ധിയും നെഹ്‌റുവും ഇന്ത്യയുടെ...

മോഡിയെ ഹിറ്റ്‌ലറോടുപമിച്ച് കോണ്‍ഗ്രസ്; ഇന്ദിരാ ഗാന്ധി ഏകാധിപതിയെന്ന്ബി ജെ പി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പി നേതാക്കള്‍ തമ്മില്‍ വാക്‌പോര് മുറുകുന്നു. നരേന്ദ്ര മോഡിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നപ്പോള്‍ ഇന്ദിരാ ഗാന്ധിയെ എകാധിപാതിയെന്ന്...

കോണ്‍ഗ്രസിനു കൊടുക്കുന്ന വോട്ട് ബി ജെ പിക്ക് നല്‍കാന്‍ ന്യായങ്ങളുണ്ടോ?

ഇന്ത്യാ മഹാരാജ്യത്ത് ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ആസന്നമാകുകയാണ്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, തെലുഗു ദേശം, ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയ പ്രാദേശിക കക്ഷികള്‍ എന്തെല്ലാം ചര്‍ച്ചാവിഷയമാക്കുമെന്നും ആരോടെല്ലാം കൂട്ട് ചേരുമെന്നും ഇപ്പോള്‍ നിര്‍ണയിക്കാനാകില്ല. എന്നാല്‍...