Sunday, June 25, 2017
Tags Posts tagged with "congress"

Tag: congress

ഇറ്റാനഗറില്‍ 23 കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ ബി ജെ പിയില്‍ ചേര്‍ന്നു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെ ഭരണം ബി ജെ പിക്ക് ലഭിക്കും. നേരത്തെ, അപ്രതീക്ഷിത നീക്കത്തിലൂടെ...

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീതാറാം യച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണക്കും

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണക്കും. പിന്തുണ തേടി യെച്ചൂരി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ബംഗാളില്‍ നിന്നുള്ള...

നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബിജെപി വിട്ട നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സിദ്ദു ബിജെപി വിട്ടത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിദ്ദു കൂടിക്കാഴ്ച നടത്തുകയും ചെയതു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍...

അതിരുവിടുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം

കൊല്ലം ഡി സി സി ഓഫീസില്‍ നടന്ന സംഭവത്തില്‍ പുതുമയില്ല. കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള പ്രസ്താവനകളും ഗ്രൂപ്പ് നേതാക്കള്‍ തമ്മിലുള്ള ചെളിയേറും കൈയാങ്കളിയും പിറകെ വരുന്ന വെടിനിര്‍ത്തല്‍ പ്രസ്താവനകളും ജനം എത്ര കണ്ടും കേട്ടും...

കൊല്ലം ഡിസിസി ഓഫീസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് കൈയേറ്റം

കൊല്ലം: കൊല്ലം ഡിസിസി ഓഫീസിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ കെ മുരളീധരന്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തു. കൈയ്യേറ്റക്കാര്‍ ഉണ്ണിത്താന്റെ കാറും തകര്‍ത്തു. കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് കയറാനൊരുങ്ങിയ ഉണ്ണിത്താനെ ചീമുട്ടകൊണ്ടും എറിഞ്ഞു. കഴിഞ്ഞ ദിവസം...

കേരളത്തില്‍ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: കേരളത്തില്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ കഴിയുന്നില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഭരണപക്ഷവും പ്രതിപക്ഷവും സിപിഎം മാത്രമായി ചുരുങ്ങി. ഒരു സമരം നടത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടാണെന്ന് പറയുകയും...

കോണ്‍ഗ്രസ് പുനഃസംഘടന: ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പ്രായപരിധിയുമായി എഐസിസി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുനഃസംഘടനക്ക് എഐസിസിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പുകള്‍ ഇനി മുതല്‍ ഉണ്ടാകില്ലെന്നാണ് വിവരം. കൂടാതെ ഡിസിസി അധ്യക്ഷന്‍മാരുടെ പ്രായപരിധി പരമാവധി 60 വയസാക്കി നിജപ്പെടുത്തി. കൂടാതെ രാഷ്ട്രീയത്തിന് അതീതമായ പൊതുജനസ്വീകാര്യത...

മാണിയെ അനുനയിപ്പിക്കാന്‍ തീവ്രശ്രമവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം:മനസ്സില്‍ ബി ജെ പി സഖ്യത്തിന്റെ സാധ്യതകള്‍ ആരായുകയാണ് കെ എം മാണി. അതേസമയം മാണിയെ അനുനയിപ്പിക്കുന്നതിനുളള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ കെ എം മാണി ധ്യാനത്തിലാണ്. എന്നാല്‍ മാണി...

ഗ്രൂപ്പ് കളി അനുവദിക്കില്ല; അല്ലാത്തവര്‍ക്ക് പാര്‍ട്ടി വിടാമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ശക്തമായ താക്കീത്. പാര്‍ട്ടില്‍ ഇനി ഗ്രൂപ്പ് കളി അനുവദിക്കില്ലെന്ന് രാഹുല്‍ കേരളത്തിലെ നേതാക്കളെ അറിയിച്ചു. പാര്‍ട്ടിയാണ് വലുത്, അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍...

സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ സുധീരന്‍...