Wednesday, December 7, 2016
Tags Posts tagged with "congres-league issue"

Tag: congres-league issue

കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തിന് വിരാമം

***അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് ലീഗ് ***പരസ്യപ്രസ്താവനകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും കെ പി സി സി വിലക്ക് തിരുവനന്തപുരം:കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ലീഗിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഉടലെടുത്ത കോണ്‍ഗ്രസ്-ലീഗ് മുന്നണി തര്‍ക്കത്തിന്...

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

കോഴിക്കോട്:കെപിഎ മജീദിന്റെ കോലം കത്തിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം: രമേശ് ചെന്നിത്തല

തിരുവനന്തപുരം:ലീഗിനെതിരായ നിലപാട് തിരുത്തി രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും പരസ്യപ്രസ്താവന നടത്തരുതെന്നും ചെന്നിത്തല...

പരിഹരിക്കാന്‍ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും പരിഹരിക്കാനുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി.നാലാം തീയ്യതിയിലെ പാര്‍ട്ടി യോഗത്തിന് ശേഷം കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാകും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ലീഗ് നേതാക്കളുടെ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.മുസ്ലിം...

രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി ചര്‍ച്ച തുടങ്ങി. പികെ കുഞ്ഞാലിക്കുട്ടി,കെപിഎ മജീദ്,ഉമ്മന്‍ചാണ്ടി,പിപി തങ്കച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് ചര്‍ച്ച നടത്തുന്നത്. മുസ്ലിം ലീഗുമായുള്ള...

ലീഗിനെ അപമാനിക്കാന്‍ ആരേയും അനുവദിക്കില്ല:മുഖ്യമന്ത്രി

തിരുവനന്തപുരം:മുസ്ലിം ലീഗിനെ വിമര്‍ശിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ലീഗുമായി പ്രശ്‌നങ്ങളില്ലെന്ന് പി പി തങ്കച്ചന്‍

തിരുവനന്തപുരം: മുസ്ലിം ലീഗുമായി ഗുരുതര പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ചര്‍ച്ച എപ്പോള്‍ വേണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ...

സര്‍ക്കാറിനെ ബാധിക്കാതെ കടുത്ത നടപടികളിലേക്ക് ലീഗ്

കോഴിക്കോട്:കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ ഇടഞ്ഞ മുസ്‌ലിം ലീഗ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ബാധിക്കാത്ത തരത്തില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. മുസ്‌ലിം ലീഗ് ബാധ്യതയാണോയെന്ന് വിഷയത്തില്‍ കോണ്‍ഗ്രസ്...

വേറെ ഇടമുണ്ടെന്ന് കരുതി എന്തും പറയാമോ? ആര്യാടന്‍ മുഹമ്മദ്

ന്യൂഡല്‍ഹി:വേറെ ഇടമുണ്ടെന്ന് കരുതി എന്തും വിളിച്ച പറയാമോ എന്ന് മുസ്ലിം ലീഗിനോട് ആര്യാടന്‍ മുഹമ്മദ്. എ.കെ ആന്റണി ഇടപെടാനുള്ള പ്രശ്‌നമൊന്നും ഇപ്പോഴില്ല. പ്രശ്‌നം ഒരാഴ്ചക്കകം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു....

മുരളീധരന് മറുപടിയുമായി യൂത്ത് ലീഗ്; ഭിക്ഷാടകന്‍ ദിവസ വേതനക്കാരനെ കുറിച്ച് മിണ്ടരുത്‌

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദിനെ ദിവസ വേതനക്കാരനെന്ന് അധിപേക്ഷിച്ച കെ മുരളീധരന് ശക്തമായ മറുപടിയുമായി യൂത്ത് ലീഗ്. ഭിക്ഷാടകന്‍ ദിവസ വേതനക്കാരനെ കുറിച്ച് മിണ്ടരുതെന്നായിരുന്നു യൂത്ത്...