Friday, December 9, 2016
Tags Posts tagged with "communal riot"

Tag: communal riot

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്നെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോണ്‍ഗ്രസ് എം പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വര്‍ഗീയത വര്‍ധിക്കുന്നതില്‍...

ചൊവ്വാഴ്ച്ച ബാര്‍ബര്‍ ഷോപ്പ് തുറന്നതിന് ബജറംഗദള്‍ അക്രമം

മംഗലാപുരം: മുസ്ലിം യുവാവ് ചൊവ്വാഴ്ച്ച ബാര്‍ബര്‍ ഷോപ്പ് തുറന്നുവെന്നാരോപിച്ച് മംഗലാപുരത്ത് ബജറംഗദള്‍ അക്രമം. ചൊവ്വാഴ്ച്ച ഹിന്ദുക്കള്‍ക്ക് മുടിവെട്ടുന്നത് നിഷിദ്ധമായതിനാലാണ് അന്ന് കട തുറന്ന സല്‍മാന്‍ എന്ന യുവാവിനെ അക്രമിച്ചത്. തങ്ങളുടെ കല്‍പന നിരസിച്ചതിനാണ്...

യു പി കലാപം: പരസ്പരം പഴിചാരി പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം നിത്യമായതിനിടയില്‍, പുതിയ തന്ത്രവുമായി ബി ജെ പി രംഗത്തെത്തി. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ചെയ്യുന്നതെന്ന് ബി ജെ...

ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ലക്‌നോ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ച് പോലീസുകാരും ഉള്‍പ്പെടുന്നു. ഭൂമി സംബന്ധമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍...

വര്‍ഗീയ സംഘര്‍ഷത്തില്‍ യു പിയും മഹാരാഷ്ട്രയും മുന്നില്‍

ന്യൂഡല്‍ഹി: 2013ല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്ത്. മൊത്തം 247 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇവിടെ നടന്നതായാണ് കണക്ക്. ഇതില്‍ ഔദ്യോഗിക കണക്ക് പ്രകാരം 77...

കലാപക്കൊയ്ത്ത്; അധികാരക്കൊയ്ത്ത്

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരങ്ങളായ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് നടത്തിയ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും സംഘ്പരിവാറിന്റെ ആസൂത്രിത നീക്കങ്ങളാണ് കലാപങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ വര്‍ഗീയ കലാപങ്ങളെ കുറിച്ചുള്ള അന്വേഷണ...

മുസാഫര്‍ നഗര്‍ സംഘര്‍ഷം: മരണം 27 ആയി

മുസാഫര്‍ നഗര്‍: ഉത്തര്‍ പ്രദേശില്‍ സാമുദായിക സംഘര്‍ഷമുണ്ടായ മുസാഫര്‍ നഗര്‍ ജില്ലയയില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തേഴായി. മുപ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത്...