Wednesday, December 7, 2016
Tags Posts tagged with "commonwealth games"

Tag: commonwealth games

ഇനി ഗോള്‍ഡ് കോസ്റ്റില്‍

സിഡ്‌നി: ഗ്ലാസ്‌ഗോയിലെ ആരവങ്ങള്‍ അടങ്ങി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറുക ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍. ഗെയിംസിന്റെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോള്‍ ആസ്‌ത്രേലിയ പ്രഖ്യാപിക്കുന്നു: ഗോള്‍ഡ് കോസ്റ്റില്‍ ഗെയിംസിന്റെ ഉയിര്‍പ്പ് കാണാം. കോമണ്‍വെല്‍ത്ത് അംഗങ്ങളില്‍ പലരും...

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ഇംഗ്ലണ്ടിന് കിരീടം; ഇന്ത്യ അഞ്ചാമത്

ഗ്ലാസ്‌ഗോ: 20ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ 15 സ്വര്‍വും 30 വെള്ളി മെഡലുകളും 19 വെങ്കലവുമുള്‍പ്പെടെ 64 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത്. സമാപന ദിവസം പി കശ്യപ് ബാഡ്മിന്റണ്‍ പുരുഷ...

കശ്യപിന് സ്വര്‍ണം; ഇന്ത്യന്‍ വേട്ട 15ല്‍ അവസാനിച്ചു

ഗ്‌ളാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ബാഡ്മിന്റനില്‍ ഇന്ത്യയുടെ പി.കശ്യപിന് സ്വര്‍ണം. സിംഗപ്പൂര്‍ താരം ഡെറക്ക് വോങ്ങിനെയാണ് കശ്യപ് ഫൈനലില്‍ തറപറ്റിച്ചത്. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു വിജയം. ഇന്ത്യയുടെ 15ാമത് സ്വര്‍ണമാണിത്. ഇതോടെ ഇത്തവണത്തെ കോമണ്‍വെല്‍ത്ത്...

കോമണ്‍വെല്‍ത്ത്: സ്വകാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം സമ്മാനിച്ച് സ്വകാഷ് ടീം. സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ജോഷ്‌ന ചിന്നപ്പ ടീമാണ് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇന്ന് ഒരു വെള്ളികൂടി...

കോമണ്‍വെല്‍ത്ത് ഗെയിംസ്: ടിന്റു ലൂക സെമിയില്‍

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ മലയാളി താരമായ ടിന്റു ലൂക്ക സെമിയില്‍ കടന്നു. അതേ സമയം വനിതകളുടെ ലോംഗ്ജമ്പില്‍ മലയാളി താരം മയൂഖ ജോണിക്ക് ഫൈനലിലെത്താനായില്ല. ടിന്റു ലൂക്ക മൂന്നാമത്തെ...

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യ അഞ്ചാമത്

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം സ്വര്‍ണത്തോടെ ഇന്ത്യ അഞ്ചാമത്. പുരുഷന്‍മാരുടെ 74 കിലോ വിഭാഗം ഗുസ്തിയില്‍ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഗുസ്തിയില്‍ അമിത്കുമാറും വനിതകളുടെ 48...

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിംഗില്‍ തിളങ്ങി ഇന്ത്യ

 ഗ്ലാസ്‌ഗോ: ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് അഭിനവ് ബിന്ദ്രക്ക് പിന്നാലെ വനിതാ താരം അപുര്‍വി ചന്ദേലയും സ്വര്‍ണം വെടിവെച്ചിട്ടു. 10 മീറ്റര്‍ എയര്‍ റൈഫിളിലായിരുന്നു രാജസ്ഥാന്‍കാരിയുടെ ഉന്നം പൊന്നായത്. ഇതേയിനത്തില്‍ അയോണിക പോള്‍ വെള്ളി...

കോമണ്‍വെല്‍ത്ത ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക മൂന്നാം സ്വര്‍ണം. പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒമ്പതായി. ഈ ഇനത്തില്‍ ഇന്ത്യുടെ രവികുമാറിനാണ് നാലാം സ്ഥാനം.

കോമണ്‍വെല്‍ത്ത് ഗെയിംസ്: പ്രതീക്ഷയോടെ ഇന്ത്യന്‍ ഹോക്കി ടീം

ന്യൂഡല്‍ഹി: ലോകകപ്പ് ഹോക്കിയിലെ മോശം പ്രകടനം മറികടന്ന് തിരിച്ചു വരവിനൊരുങ്ങുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് മികച്ച അവസരമാണ് വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി. അവസാനം നടന്ന ഡല്‍ഹി കോമണ്‍വെല്‍ത്ത് പോരാട്ടത്തിലെ വെള്ളി...

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: സ്വിസ് കമ്പനി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടത്തിയതായി കോടതി വ്യക്തമാക്കിയ വിദേശികള്‍ക്കുള്ള സമന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സി ബി ഐ കൈമാറി. സ്വിസ്റ്റര്‍ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വിസ് ടൈമിംഗ് ലിമിറ്റഡിന്റെ മൂന്ന്...