Wednesday, December 7, 2016
Tags Posts tagged with "coimbathur blast"

Tag: coimbathur blast

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പിടിയില്‍

പാലക്കാട്:കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പാലക്കാട് അറസ്റ്റിലായി. ഹൈദരലിയാണ് അറസ്റ്റിലായത്.ചെന്നൈയിലെ ആര്‍എസ്എസ് ആസ്ഥാനം ആക്രമിച്ചകേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക വിചാരണക്കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനും , രോഗബാധിതനായ...