Wednesday, December 7, 2016
Tags Posts tagged with "coalfield"

Tag: coalfield

സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ

ന്യൂഡല്‍ഹി: സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ മറികടക്കാനാണ് ഓര്‍ഡിനന്‍സ്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 214 കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചത് സുപ്രീം...

കല്‍ക്കരിപ്പാടം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: നിയമവിരുദ്ധമെന്ന് കണ്ടെത്തിയ കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 214 കല്‍ക്കിരിപ്പാടങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. കോള്‍ ഇന്ത്യയുടേയും എന്‍ടിപിസിയുടേയും നാല് കല്‍ക്കരിപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാം. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.  പ്രമുഖ അഭിഭാഷകന്‍...

46 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമ വിരുദ്ധമായി വിതരണം ചെയ്തുവെന്ന് കണ്ടെത്തിയ 218 കല്‍ക്കരിപ്പാടങ്ങളില്‍ 46 എണ്ണത്തിന്റെ ലൈസന്‍സ് റദ്ദാക്കരുതെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. കല്‍ക്കരി ഉല്‍പാദിപ്പിക്കുന്നതും ഉല്‍പാദനത്തോട് അടുക്കുന്നതുമായ പാടങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കണം. ലൈസന്‍സ്...

കല്‍ക്കരിപ്പാടം അഴിമതി: ടികെഎ നായരെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടികെഎ നായരെ സിബിഐ ചോദ്യം ചെയ്തു. കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ ഇത് ആദ്യമായാണ് ടികെഎ നായരെ ചോദ്യം...

കല്‍ക്കരി: സി ബി ഐ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അറുപത് കല്‍ക്കരിപ്പാടങ്ങളെ അഴിമതി സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സി ബി ഐ. കല്‍ക്കരിപ്പാടം അനുവദിച്ച ഇവിടങ്ങളില്‍ കുറ്റകരമായ യാതൊന്നും നടന്നിട്ടില്ലെന്നാണ് സി ബി ഐയുടെ നിഗമനം. ഇവക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍...

കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ച പറ്റി: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റുപറച്ചില്‍. കല്‍ക്കരിപ്പാടം ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നു എന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്താത്തത് തെറ്റായിപ്പോയെന്നും അറ്റോര്‍ണി ജനറല്‍ (എ ജി) സുപ്രീംകോടതിയില്‍ പറഞ്ഞു. സദുദ്ദേശ്യത്തോടെയാണ് വിതരണത്തിന്...

കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയുടെ ഓഫീസ് രേഖകള്‍ നല്‍കണം

ന്യുഡല്‍ഹി: ഒഡീഷയിലെ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് (പി എം ഒ) സി ബി ഐ ആവശ്യപ്പെട്ടു. കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോക്ക് അധിക ബ്ലോക്ക് കല്‍ക്കരിപ്പാടങ്ങള്‍...

കല്‍ക്കരിപ്പാടം എഫ് ഐ ആറില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റക്കേസില്‍ സി ബി ഐ തയ്യാറാക്കിയ എഫ് ഐ ആറില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കി. പ്രധാനമന്ത്രി എന്നത് മാറ്റി ചുമതലപ്പെട്ടയാള്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. നേരത്തെ സി ബി ഐ ഡയറക്ടര്‍...

കല്‍ക്കരിപ്പാടം അഴിമതി: കുമാരമംഗലം ബിര്‍ളക്കെതിരെ കേസ്

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് കുമാരമംഗലം ബിര്‍ളക്കെതിരെ സിബിഐ കേസെടുത്തു. മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പിസി പരേഖിനെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്. ഡല്‍ഹി,കൊല്‍ക്കത്ത, ഭുവനേശ്വര്‍, മുംബൈ എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് തുടരുകയാണ്. അദിത്യ...

കല്‍ക്കരി: സി ബി ഐ കൂട്ടിലടച്ച തത്തയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കല്‍ക്കരി വിഷയത്തില്‍ സര്‍ക്കാറിനും സിബിഐക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. സിബിഐ കൂട്ടിലിട്ട തത്തയാണെന്നും മന്ത്രിമാര്‍ക്ക് സിബിഐ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി. പല യജമാനന്‍മാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയാണ് സിബിഐ. സിബിഐയെ സ്വതന്ത്രമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും...