Friday, December 2, 2016
Tags Posts tagged with "coal corruption"

Tag: coal corruption

കല്‍ക്കരി കുംഭകോണം: സിബിഐ ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയതായി ആരോപണം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സിബിഐ ഉദ്യോഗസ്ഥന്‍ സിബിഐ ഡയരക്ടര്‍ക്കെഴുതിയ കത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. സത്യസന്ധനായ ഒരു ഓഫീസര്‍ എന്ന്...

കല്‍ക്കരി അഴിമതി: ആറുപേര്‍ക്കെതിരെ സി ബി ഐ കോടതി കുറ്റം ചുമത്തി

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ ആറുപേര്‍ക്കെതിരേ പ്രത്യേക സി ബി ഐ കോടതി കുറ്റം ചുമത്തി. കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്ത അടക്കം ആറു പേര്‍ക്കെതിരേ ആണ് കേസ്. അഴിതിനിരോധന...

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹനെ വിളിച്ചുവരുത്തേണ്ടെന്ന് സി ബി ഐ

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സി ബി ഐ. മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് മധു കോട സമര്‍പ്പിച്ച ഹരജിയിലാണ് സി ബി ഐ പ്രത്യേക കോടതിയില്‍...

കല്‍ക്കരി കേസ്: മന്‍മോഹന്‍ കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കല്‍ക്കരിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി അയച്ച സമന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മന്‍മോഹന്‍ സിങ്ങിനെതിരായ വിചാരണാ നടപടികളും കോടതി...

പ്രതിചേര്‍ക്കപ്പെട്ടതില്‍ വിഷമം; സത്യം ജയിക്കും – മന്‍മോഹന്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ തന്നെ പ്രതിചേര്‍ത്തതായുള്ള വാര്‍ത്തകളില്‍ വിഷമമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. എന്നാല്‍ വഴിവിട്ട് താന്‍ ഒന്നും ചെയ്തിട്ടില്ല. ഇതെല്ലാം ജീവിതത്തില്‍ പറഞ്ഞതാണ്. സത്യം ജയിക്കുമെന്നും അദ്ദേഹം പാര്‍ലിമെന്റിന് പുറത്ത്...

കല്‍ക്കരി അഴിമതി: മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രത്യേക സി ബി ഐ കോടതി പ്രതിചേര്‍ത്തു. മന്‍മോഹന്‍ സിംഗ് ഏപ്രില്‍ എട്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. വ്യവസായ...

കല്‍ക്കരി അഴിമതി: സി ബി ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി ബി ഐ സംഘം ഇന്ന് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൊഴിയുടെ...

കല്‍ക്കരി ഇറക്കുമതിയില്‍ 29,000 കോടിയുടെ അഴിമതി

മുംബൈ: ഇന്തോനേഷ്യയില്‍ നിന്ന് ഊര്‍ജ നിലയങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് അമിത വില കാണിച്ച് നടത്തിയ 29,000 കോടി രൂപയുടെ കുംഭകോണം റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി ആര്‍ ഐ) കണ്ടെത്തി. ഈ...

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിങിന്റെ മൊഴിയെടുക്കും

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ചോദ്യം ചെയ്യും. സിബിഐക്ക് പ്രത്യേക കോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. 2005ല്‍ ഒഡീഷയിലെ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. മന്‍മോഹന്‍ സിങ്...

മന്‍മോഹനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് കോടതി വിമര്‍ശം

ന്യൂഡല്‍ഹി: കല്‍ക്കരി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് പ്രത്യേക കോടതിയുടെ വിമര്‍ശം. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യേണ്ടതായിരുന്നില്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ അനുവാദം...