Sunday, December 4, 2016
Tags Posts tagged with "cn balakrishnan"

Tag: cn balakrishnan

കണ്‍സ്യൂമര്‍ഫെഡ്: സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസില്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് വഴി വിറ്റ വിദേശമദ്യത്തിന്റെ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേടുണ്ടെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച...

മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കാരെ വകുപ്പുമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സംരക്ഷിക്കുകയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിക്കപ്പെട്ടിട്ടും...

കോണ്‍ഗ്രസ്സിന് ദോഷം വരുന്നതൊന്നും ചെയ്തിട്ടില്ലെന്ന് സി എന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: കോണ്‍ഗ്രസിനു ദോഷം വരുന്ന യാതൊരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്ന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. തൃശൂരില്‍ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി...

തോല്‍വിയുടെ പേരില്‍ നീക്കാമെന്ന് കരുതേണ്ട: സി.എന്‍ ബാലകൃഷ്ണന്‍

തിരുവനന്തപുരം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തോല്‍വിയുടെ പേരില്‍ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാമെന്ന് ആരും കരുതേണ്ടെന്ന് സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. ധനപാലന്‍ ചാലക്കുടിയില്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. മണ്ഡലം മാറി മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്....

സഹകരണമന്ത്രി ലിഫ്റ്റില്‍ കുടുങ്ങി

കാസര്‍കോട്: ജില്ലാ സഹകരണ ബേങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ലിഫ്റ്റില്‍ കുടുങ്ങി. വെള്ളിയാഴ്ച രാവിലെ ജില്ലാ സഹകരണ ബേങ്ക് ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്...