Thursday, December 8, 2016
Tags Posts tagged with "cmp"

Tag: cmp

ബാബു എം പാലിശ്ശേരിയുടെ വിജയം സുപ്രീംകോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: ബാബു എം പാലിശ്ശേരി എംഎല്‍എയുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം സുപ്രീംകോടതി അംഗീകരിച്ചു. കുന്നംകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിഎംപി നേതാവ് സിപി ജോണ്‍ നല്‍കിയ ഹരജിയാണ്...

സി എം പി അരവിന്ദാക്ഷന്‍ വിഭാഗം യു ഡി എഫ് വിട്ടു; കണ്ണൂരിലെ പാര്‍ട്ടി...

തൃശൂര്‍: സി എം പിയിലെ അരവിന്ദാക്ഷന്‍ വിഭാഗം യു ഡി എഫ് മുന്നണി വിടാന്‍ തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. യു ഡി എഫ് തങ്ങളെ...

യു ഡി എഫ് ഇടപെട്ടു; സി എം പി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യു ഡി എഫില്‍ തുടരാനാവില്ലെന്ന മുന്നണി നേതൃത്വം നിലപാടെടുത്തതിനെ തുടര്‍ന്ന് സി എം പിയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. പുറത്താക്കിയ സി എ അജീറിനെ അരവിന്ദാക്ഷന്‍ വിഭാഗം തിരിച്ചെടുത്തേക്കും....

സി എം പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫ് രംഗത്ത്

തിരുവനന്തപുരം: സി എം പിയുടെ പിളര്‍പ്പിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫ് നേതൃത്വം മുന്‍കൈയെടുക്കുന്നു. ഇരുവിഭാഗവുമായും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് യു ഡി എഫ് നേതാക്കളുടെ ശ്രമം....

സി എം പിയിലെ ഇരുവിഭാഗത്തിനും യു ഡി എഫില്‍ വിലക്ക്

കൊച്ചി: സി എം പിയിലെ ഇരുവിഭാഗത്തിനും യു ഡി എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നണി നേതൃത്വം വിലക്കേര്‍പ്പെടുത്തി. പാര്‍്ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്നാണ് വിലക്ക്. ഇന്ന് എറണാകുളത്ത് നടക്കുന്ന യു ഡി എഫ് യോഗത്തില്‍...

സി എം പി പിളര്‍പ്പിലേക്ക്

തിരുവനന്തപുരം: എം വി രാഘവന് പകരം കെ ആര്‍ അഅരവിന്ദാക്ഷന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ (സി എം പി) പ്രതിസന്ധി രൂക്ഷം. സി എം പി ജനറല്‍...

യു ഡി എഫിനെതിരെ സി എം പി പ്രക്ഷോഭത്തിന്

കണ്ണൂര്‍: യു ഡി എഫ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്താന്‍ സി എം പി തീരുമാനം. യു ഡി എഫുമായി ഇനി ചര്‍ച്ചക്കില്ലെന്നും സി എം പി തീരുമാനിച്ചു. കണ്ണൂരില്‍ ചേര്‍ന്ന സി എം...

അട്ടപ്പാടിയില്‍ സി എം പി യു ഡി എഫ് ബന്ധം അവസാനിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ യു ഡി എഫ് ബന്ധം അവസാനിപ്പിച്ചതായി സി എം പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലും നടക്കുന്ന അഴിമതിയാണ് ആദിവാസി ശിശുമരണത്തിലേക്ക് നയിക്കുന്നത്. ശിശുമരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം...

ഒരുമിച്ച് മുന്നണി വിടാമെന്ന് എംവിആര്‍ പറഞ്ഞു: ഗൗരിയമ്മ

കൊച്ചി: ഒരുമിച്ച് മുന്നണി വിടാമെന്ന് സിഎംപി നേതാവ് എം.വി.രാഘവന്‍ പറഞ്ഞതായി കെ.ആര്‍.ഗൗരിയമ്മ. മുന്നണികളില്‍ അല്ലാതെ ജെഎസ്എസ്സും സിഎംപിയും ഒരുമിച്ച് നില്‍ക്കണമെന്നും എംവിആര്‍ പറഞ്ഞതായും ഗൗരിയമ്മ വെളിപ്പെടുത്തി. ഒരുമിച്ച് യോഗം നടത്താന്‍ അടുത്തിടെ വി.എസ്. ക്ഷണിച്ചിരുന്നെങ്കിലും...

സി എം പി തത്കാലം ഇടത്തോട്ടില്ല; യു ഡി എഫില്‍ ഉറച്ചുനില്‍ക്കും

കണ്ണൂര്‍: തത്കാലം ഇടതുപാളയത്തിലേക്കുള്ള യാത്രയെക്കുറിച്ചാലോചിക്കാതെ യു ഡി എഫിനകത്ത് നിന്നു കൊണ്ട് തന്നെ അവഗണനക്കെതിരെ പോരാടാന്‍ കണ്ണൂരില്‍ ചേര്‍ന്ന സി എം പിയുടെ യോഗം തീരുമാനിച്ചു. നാല് മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയെ...