Tuesday, February 28, 2017
Tags Posts tagged with "civil service"

Tag: civil service

സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കരുണാനിധി

ചെന്നൈ: ഈ മാസം നടക്കുന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു. കനത്ത പ്രളയം ദുരിതംവിതച്ച സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്....

സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കും: രേണുരാജ്

തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ രണ്ടാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റാങ്ക് ജേതാവി രേണുരാജ്. റാങ്ക് ലിസ്റ്റില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം റാങ്ക് കിട്ടുമെന്ന് കരുതിയിരുന്നില്ല. ചങ്ങനാശേരിക്കാരിയാണെങ്കിലും താനിപ്പോള്‍ തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ ഡോക്ടറാണ്....

സിവില്‍ സര്‍വീസ് പരീക്ഷാ രീതിയില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ രീതിയില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍...

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്ക് നിബന്ധന കര്‍ശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രകള്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി. വിദേശ യാത്ര പുറപ്പെടുന്നതിന് പത്ത് ദിവസം മുന്‍പെങ്കിലും ഉദ്യോഗസ്ഥര്‍ യാത്രാനുമതി വാങ്ങണമെന്നും ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലറയച്ചു. ഡിജിപിയുടെ വിദേശയാത്ര ചീഫ്...

സംസ്ഥാന സിവില്‍ സര്‍വീസ് രൂപവത്കരിക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസ് രൂപവത്കരിക്കാന്‍ മന്ത്രിസഭയുടെ അനുമതി. നിയമനിര്‍മാണം നടത്തുന്നതിനായി കരട് ബില്‍ തയ്യാറാക്കും. ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം. 50...

സി സാറ്റ്: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചേക്കും

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയിലെ അഭിരുചി പരിശോധനാ പരീക്ഷയായ സി സാറ്റ് വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇംഗ്ലീഷ് പേപ്പറിനുള്ള മാര്‍ക്ക്, ഗ്രേഡും മെറിറ്റും നിശ്ചയിക്കുന്നതില്‍ പരിഗണിക്കില്ലെന്ന്...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇംഗ്ലീഷ് മാര്‍ക്ക് മാനദണ്ഡമാക്കില്ല

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയില്‍ ഇംഗ്ലീഷ് മാര്‍ക്ക് മാനദണ്ഡമാക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് ലോക്‌സഭയിലാണ് ിക്കാര്യം അറിയിച്ചത്. നേപ്പാളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍...

മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു; സിവില്‍ സര്‍വീസ് ഇനി ആറ് തവണ എഴുതാം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ മാനദണ്ഡങ്ങള്‍ യു പി എസ് സി പരിഷ്‌കരിച്ചു. പരീക്ഷക്കിരിക്കാന്‍ ആറ് തവണ അവസരം നല്‍കുന്നതാണ് പ്രധാന പരിഷ്‌കാരം. നേരത്തെ ഇത് നാല് തവണയായിരുന്നു. പുതിയ മാനദണ്ഡമനുസരിച്ച് ഒബിസി...

സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് രണ്ട് അധിക അവസരങ്ങള്‍ കൂടി

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതിനുള്ള അവസരങ്ങളും പ്രായപരിധിയും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇനി മുതല്‍ 32 വയസ്സിനുള്ളില്‍ ആറ് തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാം. ഈ വര്‍ഷം മുതല്‍ തീരുമാനം പ്രാബല്യത്തില്‍...

സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് കേന്ദ്ര-സംസ്ഥാന തലത്തില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് വേണമെന്ന് സുപ്രീംകോടതി. മൂന്ന മാസത്തിനകം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ നിയമ...