Wednesday, March 29, 2017
Tags Posts tagged with "CITU"

Tag: CITU

മോദി ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസിനു വേണ്ടി: എ കെ പത്മനാഭന്‍

കോട്ടയം: ബിജെപിയും എന്‍ഡിഎയുമല്ല ആര്‍എസ്എസിനു വേണ്ടി നരേന്ദ്രമോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് ഏ കെ പത്മനാഭന്‍. മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുന്നവരാണെന്ന് പ്രധാമന്ത്രി പറയുന്നത് വിശ്വസിക്കണമെങ്കില്‍ ആദിത്യനാഥ് അടക്കമുള്ള എംപിമാര്‍...

സി ഐ ടി യു സംസ്ഥാന കൗണ്‍സില്‍ 19ന് കോട്ടയത്ത്‌

കോട്ടയം: സി ഐ ടി യു സംസ്ഥാന കൗണ്‍സില്‍ 19ന് കോട്ടയത്ത് ആരംഭിക്കും. കൗണ്‍സിലിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകുന്നേരം 4ന് ചങ്ങനാശേരിയില്‍ ചേരുന്ന ട്രേഡ്...

സി ഐ ടി യു സമ്മേളനം സമാപിച്ചു

കണ്ണൂര്‍: സി ഐ ടി യു പതിനാലാം ദേശീയ സമ്മേളനത്തിന് ഉജ്ജ്വല റാലിയോടെ സമാപനം. കണ്ണൂരില്‍ ആദ്യമായി നടന്ന സി ഐ ടി യു സമ്മേളനത്തിന്റെ സമാപനം കുറച്ച് നടന്ന റാലി സംഘടിത...

എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കണം: സി ഐ ടി യു

കണ്ണൂര്‍:ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം വേതനം 10,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് സി ഐ ടി യു ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. തൊഴില്‍ സ്ഥലങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇതിനായി ഒരാഴ്ച നീളുന്ന...

സ്വത്വരാഷ്ട്രീയം വര്‍ഗ സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ഗൂഢതന്ത്രം: തപന്‍ സെന്‍

കണ്ണൂര്‍: തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും അടിസ്ഥാനവര്‍ഗത്തെയും ഭിന്നിപ്പിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് സ്വത്വ രാഷ്ട്രീയ സിദ്ധാന്തമെന്ന് സി ഐ ടി യു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. സ്വത്വരാഷ്ട്രീയ വാദം തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിന് തടസ്സമാകുന്നത്...

സിഐടിയു റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം:സംഘടനയില്‍ വ്യക്തി മഹാത്മ്യം കൂടുന്നു

കണ്ണൂര്‍: സിഐടിയും ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം. സംഘടനയില്‍ വ്യക്തി മഹാത്മ്യം കൂടുന്നു.പ്രക്ഷോഭങ്ങളില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണമായും നേടിയെടുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തില്‍ മെമ്പര്‍ഷിപ്പ് വര്‍ധനവ് ഉണ്ടായെങ്കിലും സ്ത്രീ...

സിഐടിയു അഖിലേന്ത്യാ സമ്മേളനം കണ്ണൂരില്‍ തുടങ്ങി

കണ്ണൂര്‍: സിഐടിയു അഖിലേന്ത്യാ സമ്മേളനം കണ്ണൂരില്‍ തുടങ്ങി. അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പത്മാനാഭന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. പയ്യാമ്പലത്ത് നിന്ന് എ.കെ.ബാലന്റെ നേതൃത്വത്തിലാണ് പതാക ദീപ ശിഖാ ജാഥകള്‍...

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സി ഐ ടി യു സംഘടന ...

കണ്ണൂര്‍: കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ സംഘടിപ്പിക്കാന്‍ സി ഐ ടി യു രംഗത്തിറങ്ങുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 25 ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍...

ട്രേഡ് യൂണിയന്‍ നേതാവ് വി ബി ചെറിയാന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ വി ബി ചെറിയാന്‍ (68) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സസയിലായിരുന്നു. സി ഐ ടി യു മുന്‍ ദേശീയ സെക്രട്ടറിയാണ്....