Thursday, August 17, 2017
Tags Posts tagged with "CISF"

Tag: CISF

രാജ്യത്തെ രണ്ട് ഡസനിലധികം വിമാനത്താവളങ്ങള്‍ക്ക് സിഐഎസ്എഫ് സുരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് ഡസനിലധികം വിമാനത്താവളങ്ങള്‍ക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്) സുരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളങ്ങള്‍ പോലുള്ള സുപ്രധാന സ്ഥാപനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനായി രൂപവത്കരിച്ച സി ഐ എസ്...

കല്‍ക്കരി പ്ലാന്റില്‍ സി ഐ എസ് എഫ് ജവാന്റെ വെടിവെപ്പില്‍ ഒരു മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലിയിലുള്ള കല്‍ക്കരിപ്ലാന്റില്‍ സി ഐ എസ് എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. കരാര്‍ത്തൊഴിലാളിയാണ് കൊല്ലപ്പെട്ടയാള്‍. തൊഴിലാളികളുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ജവാന്‍ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് ഇരകളുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍വീസില്‍ അഞ്ച് വര്‍ഷത്തെ വയസ്സിളവ്

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഇരകളായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍വീസില്‍ അഞ്ച് വര്‍ഷത്തെ വയസ്സിളവ് അനുവദിച്ചു. ഇന്റലിജന്‍സ് ബ്യൂറോയിലേയും സി ഐ എസ് എഫിലേയും വിവിധ പോസ്റ്റുകളിലേക്കാണ് ഇപ്പോള്‍ വയസ്സിളവ് അനുവദിച്ചിരിക്കുന്നത്....
Advertisement