Monday, December 5, 2016
Tags Posts tagged with "church"

Tag: church

അരൂരില്‍ ചര്‍ച്ച് തകര്‍ന്നത് നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന്

അരൂര്‍: അരൂരില്‍ ക്രിസ്ത്യന്‍ ചര്‍ച്ച് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കരാറുകാരന്‍ കുറ്റക്കാരനാണെന്ന് പോലീസ് റിപ്പോര്‍ട്ട്. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം ഒന്‍പതിനാണ് അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന സന്റ് അഗസ്റ്റിന്‍...

അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച്‌ തകര്‍ന്നുവീണ് രണ്ട്‌ മരണം

ആലപ്പുഴ: അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച്‌  തകര്‍ന്ന് രണ്ട് പേര്‍ മരിച്ചുഅന്യസംസ്ഥാന തൊഴിലാളികളായ തിരുനല്‍വേദി സ്വദേശി സുരേഷ്, ബിഹാര്‍ സ്വദേശി ബിശ്വനാഥ് എന്നിവരാണ് മരിച്ചത്.ആറ് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.14 പേരെ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.നിര്‍മ്മാണത്തിലിരുന്ന സെന്റ്...