Friday, December 9, 2016
Tags Posts tagged with "CHITHAMBARAN"

Tag: CHITHAMBARAN

പ്രതിമാസം 3000കിലോ കള്ളകടത്ത് സ്വര്‍ണം ഇന്ത്യയിലേക്ക് ഒഴുകുന്നു; പി ചിദംബരം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വന്‍ തോതില്‍ കള്ളകടത്ത് സ്വര്‍ണം എത്തുന്നതായി കേന്ദ്ര ധനമന്ത്രി പി ചിദംബരം. പ്രതിമാസം 3000കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ ഒഴുകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യാന്തര കസ്റ്റംസ് ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

സ്വര്‍ണ ഇറക്കുമതി നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: സ്വര്‍ണം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മാര്‍ച്ച് അവസാനത്തോടെ പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി പി ചിദംബരം. സ്വര്‍ണ ഇറക്കുമതി നിയന്ത്രണം മാര്‍ച്ചോടെ ഇളവ് ചെയ്യാനാകുമെന്നാണ് തന്റെ ആത്മവിശ്വാസം. വളരെ കരുതലോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. കറന്റ്...

വിവരാവകാശ നിയമം: യോജിപ്പില്ലെന്ന് ചിദംബരം

ന്യൂഡല്‍ഹി: വിവരാവരാവകാശ നിയമം രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ബാധകമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ചിദംബരം.വിവരാവകാശ നിയമത്തെ കമ്മീഷന്‍ ദുര്‍വ്യാഖ്യാനം ചെയ്തു. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം ഇതല്ലെന്നും ചിദംബരം പറഞ്ഞു.