Thursday, December 8, 2016
Tags Posts tagged with "china president"

Tag: china president

ലി കെക് വിയാങ് ചൈനയുടെ പുതിയ പ്രധാനമന്ത്രി

ബെയ്ജിങ്: ചൈനയുടെ പുതിയപ്രധാനമന്ത്രിയായി കെക് വിയാങ്  സ്ഥാനമേറ്റു. ആകെയുണ്ടായരുന്ന 2,949 വോട്ടുകളില്‍ 2,940 വോട്ടുകള്‍ നേടിയാണ് 57 കാരനായകെക് വിയാങിനെ തെരഞ്ഞെടുത്തത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ചൈനയില്‍ ഭരണ തലപ്പത്തുള്ളവര്‍ മാറുന്നത്.അഞ്ച് വര്‍ഷത്തേക്കാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.കളിഞ്ഞ ദിവസം...