Saturday, December 10, 2016
Tags Posts tagged with "china nursing home fire"

Tag: china nursing home fire

ചൈനയില്‍ നഴ്‌സിംഗ് ഹോമില്‍ തീപ്പിടുത്തം: പത്ത് മരണം

ബീജിംഗ്: ചൈനയില്‍ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 10 അന്തേവാസികള്‍ മരിച്ചു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലോങ്ജിയാംഗിലെ ഹെയ്‌ലൂണിലാണ് തീപ്പിടുത്തമുണ്ടായത്. വീട്ടുകാര്‍ ഉപേക്ഷിച്ച പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്‌സിംഗ് ഹോമാണിത്. വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് ചൈനയിലെ...