Sunday, June 25, 2017
Tags Posts tagged with "China"

Tag: China

ചൈനയില്‍ കുട്ടികള്‍ക്ക് മുസ്ലിം പേരിടുന്നതിന് വിലക്ക്

ബീജിംഗ്: ചൈനയില്‍ കുട്ടികള്‍ക്ക് മുസ്ലിം പേരുകള്‍ ഇടുന്നതിന് നിരോധനം. ഇസ്ലാം മതവുമായി ബന്ധമുള്ള പേരുകളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ നിരോധിച്ചത്. ഇസ്ലാം, ഖുര്‍ആന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന...

തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ പാക് അതിര്‍ത്തിയില്‍ ചൈന സുരക്ഷ ശക്തമാക്കുന്നു

ബീജിംഗ്: പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ പാക് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ ചൈന തീരുമാനിച്ചു. സിന്‍ചിയാങ് ഗവണ്‍മെന്റിനെ ഉദ്ധരിച്ച് സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദം തടയുന്നതില്‍ പാക്കിസ്ഥാന്‍...

മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ബഹിരാകാശ ദൗത്യത്തിന് തുടക്കം

ബീജിംഗ്: മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി. രണ്ട് ബഹിരാകാശ ഗവേഷകരേയും വഹിച്ചുള്ള ഷെന്‍ഷു-11 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് യാത്രയാരംഭിച്ചു. 33 ദിവസം ഇവര്‍ ബഹിരാകാശത്ത് തങ്ങും. ചിങ്...

ബ്രഹ്മപുത്രയില്‍ ചൈനയുടെ വമ്പന്‍ അണക്കെട്ട്; ആശങ്കയോടെ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുള്‍പ്പെടെ ഇന്ത്യ- പാക് ബന്ധം വഷളായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയെ വെട്ടിലാക്കി ചൈനീസ് നീക്കം. ബ്രഹ്മപുത്രയുടെ പോഷക നദിയായ ചിയാബുക്കു അടച്ച് ചൈന വലിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി...

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പ് ചൈനയില്‍

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പ് തെക്ക് പടിഞ്ഞാറന്‍ ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങി. അന്യഗ്രഹ ജീവികളെ തിരയാന്‍ മനുഷ്യനെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഭീമന്‍ ടെലിസ്‌കോപ്പ് നിര്‍മിച്ചതെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. ഇന്നലെ...

ഉത്തരാഖണ്ഡില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരണം

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നുഴഞ്ഞുകയറിയതിന് സ്ഥിരീകരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ഉത്തരാഖണ്ഡില്‍ ഇരു രാജ്യങ്ങളും നിരായുധീകരണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ഇതിനകം പ്രതിരോധ ശേഷി വര്‍ധിപ്പിച്ച ചൈനയുടെ സൈനിക സാന്നിധ്യം പാക്കിസ്ഥാനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിക്കുന്നതായി നേരത്തെ...

യു എസിന്റെ ഏഷ്യന്‍ ഇടപെടല്‍ പരാജയം; അവസരം മുതലെടുക്കാന്‍ ചൈന

ബീജിംഗ്: ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന തന്ത്രപരമായ ഇടപെടലുകള്‍ പരാജയമാണെന്ന് ചൈന. ഏഷ്യന്‍ സ്വഭാവവിശേഷങ്ങളുള്ള ഒരു മാതൃകാ സുരക്ഷാസംവിധാനത്തിന്റെ രൂപവത്കരണത്തിലേക്ക് ചൈനയോടൊപ്പം ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കാളികളാകണമെന്നും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ്...

ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ബീജിംഗ്: ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ തൊങ്കാനയിലാണ് സംഭവം. എദുവാന്‍ എന്നയാളാണ് 18 ദിവസം പ്രായമായ കുഞ്ഞിനെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍...

ദക്ഷിണ ചൈനാ കടലില്‍ യു എസ് യുദ്ധക്കപ്പല്‍; ചൈന അപലപിച്ചു

ബീജിംഗ്: തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ച അമേരിക്കന്‍ നടപടിയെ ചൈന അപലപിച്ചു. അമേരിക്കയുടെ നീക്കം മേഖലയിലെ സമാധനത്തെയും സുസ്ഥിരതയെയും അട്ടിമറിക്കുന്നതാണെന്നും ചൈന കുറ്റപ്പെടുത്തി. ദക്ഷിണ ചൈന കടലില്‍ ചൈനയും...