Saturday, December 3, 2016
Tags Posts tagged with "children’s day"

Tag: children’s day

നാവികസേനയുടെ ശിശുദിനാഘോഷം: പടക്കപ്പലുകള്‍ കുട്ടിപ്പട്ടാളം കൈയടക്കി

കൊച്ചി: ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത യുദ്ധക്കപ്പലുകളില്‍ കയറാന്‍ പോലും മടിച്ചും പേടിച്ചും മാറി നില്‍ക്കുന്ന കുട്ടിക്കൂട്ടം. ഒടുവില്‍ യൂനിഫോമണിഞ്ഞ സേനാംഗങ്ങളുടെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങി കയറിപ്പറ്റിയപ്പോഴാകട്ടെ പിന്നെ ആട്ടവും പാട്ടും മേളവും. ഇന്ത്യന്‍ നാവിക കപ്പലുകളായ...

കുട്ടിക്കൂട്ടങ്ങള്‍ ശിശുദിന ലഹരിയില്‍

കോഴിക്കോട്: ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മകള്‍ പുതുക്കി വിദ്യാര്‍ഥികള്‍ ഇന്ന് ശിശുദിനം ആചരിക്കുകയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ശിശുദിന റാലികള്‍ നടന്നു.