Wednesday, May 24, 2017
Tags Posts tagged with "child rape"

Tag: child rape

രണ്ട് വര്‍ഷമായി മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: രണ്ട് വര്‍ഷമായി കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗോവിന്ദപുരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്....

മഹാരാഷ്ട്രയില്‍ 12 ആദിവാസി ബാലികമാര്‍ പീഡനത്തിനിരയായി; മൂന്ന് പേര്‍ ഗര്‍ഭിണികള്‍

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ പ്രായപൂര്‍ത്തിയാകാത്ത 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. ഭുല്‍ധാന ജില്ലയിലെ നിനാദി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ഇവരില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടികള്‍ എല്ലാവരും 12നും...

മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി. പതിനൊന്നുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആമച്ചല്‍ സ്വദേശി അജയനാണ് അറസ്റ്റിലായത്. അജയന്റെ മകളും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരു ക്ലാസിലാണ് പഠിക്കുന്നത്. ഈ മാസം 16ന് കൂട്ടുകാരിയുമായി...

മധ്യപ്രദേശില്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

ഉജ്ജയിന്‍: ഓടുന്ന സ്‌കൂള്‍ ബസില്‍വെച്ച് നാലു വയസുകാരിയായ നഴ്‌സറി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവമുണ്ടായത്. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം കണ്ടക്ടര്‍ മഹേഷ്...

നാല് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മള്ളുശേരി സ്വദേശി ജോയി എന്നു വിളിക്കുന്ന എഡ്ഡ്വേര്‍ഡാണ് പിടിയിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി...

പെണ്‍കുട്ടിയെ പീഡിപ്പിച്ച എയ്ഡ്‌സ് രോഗിയായ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എയ്ഡ്‌സ് രോഗിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ സ്വദേശിയായ 19കാരനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് യുവാവ് തന്നെയാണ് പോലീസിനോട്...

ബംഗളൂരു മാനഭംഗക്കേസ്: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

ബംഗളൂരു: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് കായിക അധ്യാപകര്‍ കൂടി അറസ്റ്റിലായി. ബംഗളൂരുവിലെ വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജിംനേഷ്യം ഇന്‍സ്ട്രക്ടര്‍മാരായ രണ്ട് പേരാണ് അറസ്റ്റിലായത്. നേരത്തെ ഇതേ സ്‌കൂളിലെ...

ബാലികയെ പീഡിപ്പിച്ച വൈദികന്‍ റിമാന്‍ഡില്‍

തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടിശ്ശേരിയില്‍ ബാലികയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ വൈദികന്‍ രാജു കൊക്കനെ റിമാന്റു ചെയ്തു. ഇരിങ്ങാലക്കുട കോടതിയാണ് ഈമാസം 19 വരെ വൈദികനെ റിമാന്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ...

ഒന്‍പതു വയസ്സുകാരിയെ വൈദികന്‍ പീഡിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ ഒന്‍പതുവയസ്സുകാരിയെ വൈദികന്‍ പീഡിപ്പിച്ചു. ദരിദ്ര കുടുംബത്തിലെ അംഗമായ ബാലികയെയാണ് ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരി രാജു കൊക്കന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ മാസം 8,11,24 തീയതികളിലാണ് പീഡനം...

ബാലപീഡനം എന്ന സാമൂഹിക ദുരന്തം

പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നതിലുപരി ആണ്‍കുട്ടികളെയാണ് ഇക്കാലത്ത് ശ്രദ്ധിക്കേണ്ടതെന്ന് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. വര്‍ധിച്ചുവരുന്ന ആണ്‍വാണിഭത്തിലേക്കും ബാല പീഡനത്തിലേക്കുമായിരുന്നു അദ്ദേഹത്തിന്റ വിരല്‍ ചൂണ്ടല്‍. പെണ്‍കുട്ടികള്‍ക്കെതിരെയെന്ന പോലെ ആണ്‍കുട്ടികള്‍ക്കെതിരെയും ലൈംഗിക പീഡനവും അതിക്രമവും വര്‍ധിച്ചിരിക്കയാണ്....