Saturday, December 10, 2016
Tags Posts tagged with "child marriage"

Tag: child marriage

പ്രായപൂര്‍ത്തിയാകാതെ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

പേരാമ്പ്ര: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും, ബന്ധുക്കള്‍ക്കുമെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് പരാതി നല്‍കിയത്. മുതുവണ്ണാച്ച...

ശൈശവ വിവാഹത്തിന് എതിരായ യു എന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല

ന്യൂയോര്‍ക്ക്: ശൈശവ വിവാഹത്തിന് എതിരായ യു എന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല. പ്രായപൂര്‍ത്തിയാവാത്ത വിവാഹത്തെ എതിര്‍ക്കുകയായിരുന്നു പ്രമേയത്തിന്റെ ലക്ഷ്യം. ബലം പ്രയോഗിച്ചുള്ള വിവാഹത്തേയും പ്രമേയം എതിര്‍ക്കുന്നു. പ്രമേയത്തെ 107 രാജ്യങ്ങള്‍ അനുകൂലിച്ചു. ശൈശവ...

ശൈശവ വിവാഹം: നിയമം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും

തിരുവനന്തപുരം: ശൈശവ വിവാഹം കര്‍ശനമായി തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും. ശൈശവ വിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചായിരിക്കും പുതിയ സര്‍ക്കുലുര്‍ പുറത്തിറക്കുക. അതേസമയം മുസ്ലിം പെണ്‍കുട്ടികളുടെ...