Tuesday, December 6, 2016
Tags Posts tagged with "chikku murder"

Tag: chikku murder

മലയാളി നഴ്‌സിന്റെ കൊലപാതകം: 25 ദിവസം പിന്നിടുന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ തന്നെ

മസ്‌കത്ത്:സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസിനെ ഇതുവരെ വിട്ടയച്ചില്ല. വില്‍സന്‍ തടവിലായിട്ട് 25 ദിവസം പിന്നുടുമ്പോഴും വില്‍സനെതിരെ യാതൊരു കുറ്റഴും ചുമത്താതെയാണ്...

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ആറരയോടെ ഒമാന്‍ എയര്‍വേസ് വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. സലാല ബദര്‍...