Sunday, June 25, 2017
Tags Posts tagged with "chicken"

Tag: chicken

ആന്റി ബയോട്ടിക് കുത്തിവെച്ച ഇറച്ചിക്കോഴി ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ആന്റി ബയോട്ടിക്ക് കുത്തിവച്ച ഇറച്ചിക്കോഴികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനം. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഈ ഇറച്ച്‌ക്കോഴി കഴിക്കുന്നവര്‍ക്ക്...

കുളമ്പ് രോഗം: ഇറച്ചി കോഴിക്ക് വില കുത്തനെ കൂടി

മലപ്പുറം: സംസ്ഥാനത്ത് ഇറച്ചി കോഴി വില കുത്തനെ കൂടി. ദിനേനെ രണ്ട് രൂപ മുതല്‍ മൂന്ന് രൂപവരെയാണ് വര്‍ധിക്കുന്നത്. ഈ മാസം അവസാനമാകുമ്പോഴേക്കും വില 200 കടക്കുമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കെ പി...

ഹോട്ടലുകളില്‍ വിളമ്പുന്ന ബിരിയാണിയില്‍ കക്കൂസ് മാലിന്യം കണ്ടെത്തി

പത്തനംതിട്ട: സംസ്ഥാനത്തെ ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങളില്‍ കക്കൂസ് മാലിന്യമടങ്ങിയ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തി. കോഴി ബിരിയാണി, മസാല ദോശ, വെജിറ്റബിള്‍ സാലഡ്, എന്നിവയിലാണ് ഇ-കോളിന്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്. കോന്നി...

കോഴിക്കച്ചവടക്കാരുടെ സമരം പിന്‍വലിച്ചു

കൊച്ചി: കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷനാണ് സമരം പിന്‍വലിച്ച വിവരം അറിയിച്ചത്. ഇറച്ചിക്കോഴിയുടെ തറവില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇറച്ചിക്കോഴിയുടെ തറവില 70 ല്‍...

തറവില കൂട്ടി; കോഴിയിറച്ചി പൊള്ളും

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ തറവില കുത്തനെ കൂട്ടി. 70 രൂപയില്‍ നിന്ന് 95 രൂപയായാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. വാണിജ്യമന്ത്രാലയത്തിന്റെതാണ് തീരുമാനം. ഈ മാസം 29ന് പുതുക്കിയ വില നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത്...

കോഴിക്കുഞ്ഞുങ്ങളെ കിട്ടാനില്ല; കര്‍ഷകര്‍ ദുരിതത്തില്‍

മലപ്പുറം;കോഴി ഇറച്ചി വില കുതിച്ചുയരുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. കിലോഗ്രാമിന് 190 മുതല്‍ 210 വരെയാണ് കോഴിയിറച്ചിയുടെ വില. തൂവലോടുകൂടിയ കോഴിക്ക് 120 മുതല്‍ 130 വരെയാണ് ഈടാക്കുന്നത്. തമിഴ്‌നാട് ലോബിയാണ് ഈ...

ചിക്കന്‍ @ 200

മലപ്പുറം: ഇനി കോഴിയിറച്ചി വാങ്ങുന്നത് രണ്ട് തവണ ആലോചിച്ച് മതി. മറ്റൊന്നും കൊണ്ടല്ല. കോഴിയിറച്ചി വില കൊക്കിലൊതുങ്ങി കൊള്ളണമെന്നില്ല. കോഴിയിറച്ചി വില റെക്കോര്‍ഡിലെത്തി. ഇന്നലെ കിലോക്ക് 200 രൂപയാണ് വില. ആദ്യമായാണ് കോഴിവില...