Tuesday, December 6, 2016
Tags Posts tagged with "chess"

Tag: chess

മലയാളി ചെസ് താരം എസ് എല്‍ നാരായണന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍

ന്യൂഡല്‍ഹി: മലയാളി ചെസ് താരം എസ്എല്‍ നാരായണന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. ഫിലിപ്പീന്‍സ് ഇന്റര്‍നാഷണല്‍ ഓപ്പണിലാണ് എസ് എല്‍ നാരായണന്‍ യോഗ്യത പൂര്‍ത്തിയാക്കിയത്. ഫിഡെയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി...

ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‌

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ് കിരീടം. പത്താം ഗെയിമില്‍ കാള്‍സണും ആനന്ദും സമനിലയില്‍ പിരിഞ്ഞതോടെയാണ് കാള്‍സണ്‍ കന്നി കിരീടം സ്വന്തമാക്കിയത്. 65 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയിലായത്. കാള്‍സണ് ആറര പോയിന്റ്...

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ആദ്യജയം കാള്‍സണ്

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി. അഞ്ചാം ഗെയിമില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ 58 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദിനെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് ഗെയിമുകളും സമനിലയിലായിരുന്നു. അഞ്ചാം...

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: മൂന്നാം റൗണ്ടും സമനിലയില്‍

ചെന്നൈ:ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനനന്ദും തമ്മില്‍ ഏറ്റുമുട്ടിയ മൂന്നാം റൗണ്ട് മത്സരവും സമനിലയില്‍ അവസാനിച്ചു. മത്സരം സമനിലയില്‍ ആയതോടെ ഇരുതാരങ്ങളും ഒന്നര പോയിന്റ് വീതം...

ലോക ചെസ്: രണ്ടാം ഗെയിമും സമനിലയില്‍ പിരിഞ്ഞു

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സനും തമ്മിലുള്ള രണ്ടാം ഗെയിമും സമനിലയില്‍ പിരിഞ്ഞു. 25 നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും കളി സമനിലയില്‍ അവസാനിപ്പിച്ചത്. രണ്ട് ഗെയിമുകളില്‍ നിന്നായി ഇരുവരും...

ചെസിലെ വിശ്വപോരിന് തുടക്കം

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഇന്ത്യയുടെ വിശ്വോത്തര താരം വിശ്വനാഥന്‍ ആനന്ദ് നോര്‍വെയുടെ മാഗ്നസ് കാള്‍സനെ നേരിടും. ലോക ഒന്നാം നമ്പറായ കാള്‍സനെതിരെ അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്...

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈയില്‍ തുടക്കമാകും. ലോക നമ്പര്‍ വണ്‍ താരം മാഗ്നസ് കാള്‍സനും ഇന്ത്യന്‍ ഗ്രാന്റ് മാസറ്റര്‍ വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ജയലളിത...

ചെസ്സ് ടൂര്‍ണമെന്റ് ജേതാക്കള്‍

ഷാര്‍ജ: ഗള്‍ഫ് സി ബി എസ് സി സ്‌കൂള്‍ കൗണ്‍സിലിന്റെ യു എ ഇ തല ക്ലസ്റ്റര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ 14 വയസ്സിനു താഴെ നടന്ന മത്സരത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളും(ആണ്‍കുട്ടികള്‍) ഔര്‍...