Monday, December 5, 2016
Tags Posts tagged with "chennithala"

Tag: chennithala

പ്രധാനമന്ത്രിയുടെ നിലപാട് പദവിക്ക് ചേരുന്നതല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ തയ്യാറല്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് പദവിക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പ്രധാനമന്ത്രിയും ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാകാനാണോ മോദി...

സ്വശ്രയപ്രവേശനം: സര്‍ക്കാറും മാനേജ്‌മെന്റുകളും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ ഫീസ് വര്‍ധനയാണ് ഈ വര്‍ഷമുണ്ടായത്. മാനേജ്‌മെന്റുകള്‍ക്ക് കൊള്ളലാഭം നേടാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്....

ശബരിമല: ഭക്തര്‍ക്ക് അനുകൂലമായിരിക്കും സര്‍ക്കാര്‍ നിലപാട്: ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല ദര്‍ശനം സംബന്ധിച്ച് ഭക്തര്‍ക്കനുകൂലമായ നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ചാണ് ശബരിമലയിലെ പ്രവര്‍ത്തനം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്കില്ല. പ്രത്യേക പ്രായപരിധിയില്‍പ്പെട്ടവരെ പ്രവേശിപ്പിക്കുന്നതിന് മാത്രമാണ്...

കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ടുപോകും: സുധീരന്‍

തിരുവനന്തപുരം:കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഘടകകക്ഷികളുമായി നല്ല ബന്ധമാണുള്ളത്. സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...

മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗമെഴുതിയതിന് പിന്നാലെ ചെന്നിത്തലയും രംഗത്ത്. കരുണാകരന്റെ അഞ്ചാം ചരമവര്‍ഷിക ദിനത്തില്‍ കരുണാകരനെ പുകഴ്ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിക്കുന്നത്. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത്...

ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് മുകുള്‍ വാസ്‌നിക്

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കത്തയച്ചു എന്നും കത്ത് കിട്ടിയതായി ഹൈക്കമാന്റ് സ്ഥിരീകരിച്ചു എന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. കത്തയച്ചിട്ടില്ലെന്ന് രമേശ്...

കത്ത് വിവാദം: ചെന്നിത്തല ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചെന്ന വിവാദത്തിന് പിന്നാലെ ചെന്നിത്തല ഡല്‍ഹിയിലേക്ക്. തന്റെ നിലപാട് ഹൈക്കമാന്റിനെ നേരിട്ടറിയിക്കാനാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുന്നത്. ഇന്ന് വൈകുന്നേരമാണ് അദ്ദേഹം ഡല്‍ഹിയിലേക്ക്...

കത്ത് വിവാദം പുകയുന്നു; കത്തില്ലെന്ന് ചെന്നിത്തല പറഞ്ഞിട്ടുണ്ട്: ഉമ്മന്‍ചാണ്ടി; അന്വേഷണം വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കിയ വിവാദം കോണ്‍ഗ്രസില്‍ പുകയുന്നു. കത്ത് തന്റേതല്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തില്‍ ആരുടേതെന്ന് മനസ്സിലാക്കാന്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഇകെപിസിസി നിര്‍വാഹക...

ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ വീട് ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു

ബാലുശ്ശേരി: സസ്‌പെന്‍ഷനിലായിരിക്കെ ആത്മഹത്യ ചെയ്ത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജിയുടെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഷാജിയുടെ ഭാര്യ മഞ്ജുവിനെയും ബന്ധുക്കളേയും ആഭ്യന്തരമന്ത്രി ആശ്വസിപ്പിച്ചു. ഷാജിയുടെ മരണത്തിന് ഉത്തരവാദികളായ ഉന്നത...

ബാര്‍കോഴക്കേസിലെ അന്വേഷണം സത്യസന്ധവും നീതിപൂര്‍വകവും: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ബാര്‍കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം സത്യസന്ധവും നീതിപൂര്‍വകവുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാണി കുറ്റക്കാരനല്ലെന്ന് പറഞ്ഞത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു...