Sunday, July 23, 2017
Tags Posts tagged with "Chelsea"

Tag: Chelsea

ഡബിളടിച്ച് കോസ്റ്റ; ചെല്‍സിക്ക് ആവേശ ജയം

ലണ്ടന്‍: ഡിയഗോ കോസ്റ്റയുടെ ഇരട്ട ഗോള്‍ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സൗതാംപ്ടണെയാണ് നീലപ്പട തകര്‍ത്തുവിട്ടത്. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുടെ ലീഡ് നേട്ടം ഇതോടെ...

ചെല്‍സി ആഴ്‌സണലിനെ ഗോളില്‍ മുക്കി (6-0)

ലണ്ടന്‍: ആഴ്‌സണലിനൊപ്പമുള്ള ആയിരാമത് മത്സരം കോച്ച് ആര്‍സെന്‍ വെംഗര്‍ ജീവിതത്തിലൊരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചെല്‍സി മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ആഴ്‌സണലിനെ തകര്‍ത്തുവിട്ടത്. റഫറി അനാവശ്യമായി റെഡ്...

എറ്റൂ തകര്‍ത്താടി; മാഞ്ചസ്റ്ററിന് തോല്‍വി തന്നെ

ലണ്ടന്‍: കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റൂവിന്റെ ഹാട്രിക്കിന്റെ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ലീഗിലെ മാഞ്ചസ്റ്ററിന്റെ ഏഴാം തോല്‍വിയാണിത്. തോല്‍വികളുടെ തുടര്‍ച്ചക്ക് അന്ത്യം...

യൂറോപ്പാ ലീഗ്: ആദ്യപാദ സെമിയില്‍ ചെല്‍സിക്ക് ജയം

ബാസില്‍: യൂറോപ്പാ ലീഗിന്റെ ആദ്യപാദ സെമിയില്‍ ചെല്‍സിക്ക് വിജയം. കളിയുടെ അവസാന മിനിറ്റില്‍ വീണ ഗോളിനാണ് സ്വിറ്റ്‌സര്‍ലാന്റിലെ പ്രാദേശിക ചാമ്പ്യന്‍മാരായ എഫ്‌സി ബാസിലിനെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. മത്സരം...

എഫ് എ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍

ലണ്ടന്‍: വെംബ്ലി സ്റ്റേഡിയത്തില്‍ 85000 ലധികം കാണികളെ സാക്ഷിനിര്‍ത്തി നിലവിലെ ചാംമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പിന്റെ ഫൈനലില്‍ കടന്നു. സെര്‍ജിയോ അഗ്യുറോയും സമീര്‍ നസ്‌റിയും...
Advertisement