Monday, February 20, 2017
Tags Posts tagged with "chelari"

Tag: chelari

ആക്കോട്ട് ചേളാരി ഗുണ്ടാ ആക്രമണം: അഞ്ച് പേര്‍ക്ക് പരിക്ക്

വാഴക്കാട്: ആക്കോട് സുന്നിപ്രവര്‍ത്തകര്‍ക്കുനേരെ വിഘടിത ചേളാരിഗുണ്ടാആക്രമണം. അഞ്ച് പ്രവര്‍ത്തകര്‍ക്കുപരിക്കേറ്റു. അബ്ദുല്‍ സലിം സി,ടികെ സൈദു,എകെ ഹഖീം,ടികെ അബ്ബാസ്,എകെസി ജാഫര്‍ തുങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. സുന്നികളുടെ സ്ഥലം കൈയ്യേറി മദ്രസ നിര്‍മിച്ച ചേളാരികള്‍ക്കെതിരെ പരാതിനല്‍കിയതില്‍ അരിശംപൂണ്ടാണ് സുന്നിപ്രവര്‍ത്തകര്‍ക്കുനേരെ സംഘടിത...

റഹ്മത്തുല്ല ഖാസിമിയെ ചേളാരി സമസ്തയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: ചേളാരി വിഭാഗത്തിന്റെ പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി മുത്തേടത്തെ സംഘടനയില്‍ നിന്ന് പുറത്താക്കി. അടുത്ത കാലത്തായി ചേളാരി സമസ്തയുടെ നേതൃത്വത്തില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച (Read:...

സുന്നിപ്രവര്‍ത്തകരുടെ കൊല: ലീഗ് നേതാവും നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ സുന്നിപ്രവര്‍ത്തകരുടെ വധ ഗൂഢാലോചനയില്‍ പ്രമുഖ ലീഗ് നേതാവിന് പങ്കുള്ളതായി സൂചന. ഇതുസംബന്ധമായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് തലേന്ന് കല്ലാംകുഴിയിലെ ഒരു ലീഗ് പ്രവര്‍ത്തകന്റെ വീട് കേന്ദ്രീകരിച്ച് ഗൂഢോലോചന നടന്നതായണ്...

സുന്നി പ്രവര്‍ത്തകരുടെ കൊല; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ 21 പേര്‍ക്കെതിരെ കേസെടുത്തു. വിഘടിത പ്രവര്‍ത്തകരായ പാലക്കപ്പറമ്പ് ജലീല്‍ (30),...

കാക്കടവില്‍ വിഘടിത അക്രമം; മൂന്ന് എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരുക്ക്

നീലേശ്വരം: ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാക്കടവില്‍ എസ് കെ എസ് എസ് എഫ് ഗുണ്ടാസംഘം പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിട്ടു. മൂന്ന് എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ സാരമായി പരുക്കേറ്റു. ചീമേനി...

സാംസ്‌കാരിക തകര്‍ച്ച ചേളാരി സമസ്തയുടെ മറവിലോ?

കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക പരിസരം പൂര്‍ണമായും തൃപ്തികരമാണോ? അതി ക്രൂരമായ ധാരാളം ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ മുസ്‌ലിം പേരുകാരില്‍ നിന്ന് ഉണ്ടാകുന്നതായി വാര്‍ത്തകള്‍ വരുന്നു. വിശുദ്ധ റമസാനിലാണ് രണ്ട് കുട്ടികളെയും ഭാര്യയെയും ക്രൂരമായി...

അക്രമികളെ ഒറ്റപ്പെടുത്തണം: കാന്തപുരം

കോഴിക്കോട്: വിഘടിത വിഭാഗം നേതാവിന്റെ അറസ്റ്റിലൂടെ ഓണപ്പറമ്പില്‍ മദ്‌റസ തീവെച്ച് നശിപ്പിച്ച സംഭവത്തിന് പിന്നിലാരെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അക്രമികളെ ഒറ്റപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍...

ചേളാരി വിഭാഗം നേതാവ് ശിയാ ആഘോഷത്തിന്

തിരൂരങ്ങാടി: ചേളാരി വിഭാഗം നേതാവ് ഇറാനില്‍ നടക്കുന്ന ശിയാക്കളുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നു. ചേളാരി വിഭാഗം വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ചെമ്മാട്ടെ ദാറുല്‍ഹുദാ അക്കാദമി വൈസ് ചാന്‍സലറുമായ ബഹാഉദ്ദീന്‍ കൂരിയാടാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍...

ചേളാരി സമസ്ത വയസ്സറിയിക്കുമ്പോള്‍

ദിവസങ്ങള്‍ക്ക് മുമ്പ് പാറാട്ട് നടന്ന ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം ഒടുവില്‍ എത്തിയിരിക്കുന്നത് ചേളാരിയിലേക്കാണ് എന്നത് പൊതുസമൂഹത്തിന് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമായിരിക്കും. പക്ഷേ, അസഹിഷ്ണുത ജന്മവാസനയായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലെ സ്വാഭാവികമായ...

പാറാട് സ്‌ഫോടനം:മുസ്‌ലിം സംഘടനകള്‍ നിലപാട് വ്യക്തമാക്കണം

കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ പാറാട് സുന്നികള്‍ക്കെതിരെ ഉപയോഗിക്കുന്നതിന് നിര്‍മിച്ച ബോംബ് സ്‌ഫോടനം നടന്ന നാല്‌പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരാണ് പ്രതികളെന്ന് വ്യക്തമായിരിക്കെ മുസ്‌ലിം സംഘടനകളും...