Sunday, December 4, 2016
Tags Posts tagged with "chaves"

Tag: chaves

വിപ്ലവ നക്ഷത്രം മാഞ്ഞു

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം വൈകീട്ട് 4.25ന് ആയിരുന്നു  അന്ത്യം. ക്യാന്‍സറിന് ചികിത്സ തുടരുന്നതിനിടെ ശ്വാസകോശത്തിലുണ്ടായ അണുബാധയാണ്...

പ്രതിരോധത്തിന്റെ മഴവില്‍ മനുഷ്യന്‍

വെനിസ്വേലയെന്ന എണ്ണ സമ്പന്നമായ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റ്പദത്തില്‍ തുടര്‍ച്ചയായ പതിനാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഭരണാധികാരിയെന്ന ഏകവാചകത്തില്‍ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന വാക്കൊഴുക്കിലേക്ക് വളരുന്നുവെന്നതാണ് ഹ്യൂഗോ ഷാവേസിന്റെ മഹത്വം. സൈനിക കോളജിലെ വിദ്യാര്‍ഥി...

ഷാവേസ്: വെല്ലുവിളിയുടെ സമയമെന്ന് യു എസ്

വാഷിംഗ്ടണ്‍: ഷാവേസിന്റെ നിര്യാണത്തില്‍ ആഗോള രാഷ്ട്രങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. വെല്ലുവിളിയുടെ സമയം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. വെനിസ്വേലന്‍ ജനതക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത അമേരിക്ക ജനാധിപത്യ ശ്രമങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഷാവേസിന്റെ മരണവാര്‍ത്ത...

ഷാവേസിന്റെ കാലത്തെ വെനിസ്വേല: നാള്‍വഴി

1992- മിലിറ്ററി ഓഫീസറായ ഷാവേസ് ഒരു ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ട് ജയിലിലടക്കപ്പെട്ടു. 1994- ജയില്‍ മോചിതനായി പുതിയ പാര്‍ട്ടിയുണ്ടാക്കി 1998- പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു 1999- ദാരിദ്യവും അഴിമതിയും കുറച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറി 2002- രാജ്യത്തെ പ്രധാന...