Tags Posts tagged with "chatisgarh"

Tag: chatisgarh

ഛത്തീസ്ഗഢ് വന്ധ്യംകരണം: ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍

ബിലാസ്പൂര്‍: വന്ധ്യംകരണ ശസ്ത്രക്രിയ  നടത്തിയതിനെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ തനിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അറസ്റ്റിലായ ഡോക്ടര്‍ ആര്‍ കെ ഗുപ്ത. സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നുകളാകാം മരണത്തിനിടയാക്കിയത്. മരുന്നുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം...

ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കൂട്ടവന്ധ്യകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയയക്ക് നേതൃത്വം നല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡോ.ആര്‍ കെ ഗുപ്തയെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ശസ്ത്രക്രിയയെ തുടര്‍ന്ന് 14...

ഛത്തീസ്ഗഢ് വന്ധ്യംകരണ ശസ്ത്രക്രിയ: മരണം 12 ആയി

റായ്പൂര്‍: ഛത്തീസ്ഗഢ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 12 ആയി. വന്ധ്യംകരണത്തിന് വിധേയരായ അറുപത് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ പത്ത് പേരുടെ...

ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 8 സ്ത്രീകള്‍ മരിച്ചു

ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 8 സ്ത്രീകള്‍ മരിച്ചു. 15 പേരുടെ നില ഗുരുതരമാണ്. കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പ് നടത്തിയത്. ബിലാസ്പൂരിലെ...

ഛത്തിസ്ഗഡ് ആക്രമണം: പരുക്കേറ്റ മലയാളി ജവാന്‍ മരിച്ചു

തിരുവനന്തപുരം: ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ സിന്ധുലേഖ ഭവനില്‍ പുഷ്പരാജനാണ് മരിച്ചത്. മാവോവാദികളെ നേരിടുന്നതിനുള്ള കോബ്രാ ബറ്റാലിയനിലെ അംഗമായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കും. ബസ്തറില്‍...

ഛത്തിസഗഢ് ആക്രമണം എന്‍ ഐ എ അന്വേഷിക്കും

റായ്പൂര്‍: ഛത്തിസ്ഗഢില്‍ ഇന്നലെ 16 പേരുടെ മരണത്തിന് ഇടയാക്കിയ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡേ. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 20 ജവാന്മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം. 20 സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജിറാന്‍ ഘട്ടിയിലാണ് പട്രോളിംഗ് നടത്തുകയായിരുന്ന സി ആര്‍ പി എഫ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഇൗ...

ഛത്തീസ്ഗഡ് നിയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. 72 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. മൂന്ന് സംസ്ഥാന മന്ത്രിമാരടക്കം പ്രമുഖര്‍ ജനവിധി തേടുന്ന റായ്പൂര്‍ ജില്ലയാണ് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിലെ ശ്രദ്ധാ...

ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

റായ്പൂര്‍: ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ക്കിടെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ്. ബസ്തര്‍, രാജ്‌നന്ദ്ഗാവ് എന്നിവിടങ്ങളിലെ പതിനെട്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെ നാല് മന്ത്രിമാരാണ് മാവോയിസ്റ്റുകള്‍ക്ക്...

ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടരാജിക്ക്

റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണം നടന്ന ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ട രാജി ഭീഷണി മുഴക്കി. കഴിഞ്ഞ മാസം 25നുണ്ടായ ആക്രമണത്തില്‍ പി സി സി മേധാവി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍...