Monday, December 5, 2016
Tags Posts tagged with "chathi"

Tag: chathi

ഛത്തീസ്ഗഡില്‍ 75 ശതമാനം പോളിംഗ്

റായ്പൂര്‍: കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ 75 ശതമാനംപോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ അനിഷ്ഠസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത്...