Sunday, December 4, 2016
Tags Posts tagged with "chara case"

Tag: chara case

വിധി അപ്രതീക്ഷിതം, അപ്പീല്‍ പോകും: നമ്പി നാരായണന്‍

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അപ്രതീക്ഷിതമാണെന്ന് നമ്പി നാരായണന്‍. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനുള്‍പ്പെടെയുള്ളവര്‍ക്കെതിരായ...

ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ട: ഹൈക്കോടതി

കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്ന സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കിയാണ്...

ചാരക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ മുരളീധരന്റേയും പത്മജയുടേയും നിലപാടും സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നാണ്. ഹൈക്കോടതി നിര്‍ദേശം സംബന്ധിച്ച മറ്റുനിലപാടുകള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും...

ചാരക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബി മാത്യൂസ് അപ്പീല്‍ നല്‍കും

തിരുവനന്തപുരം: ഐസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം തലവനായിരുന്ന സിബി മാത്യൂസ് അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ തീരുമാനം കാത്തു നില്‍ക്കാതെ ഈ മാസം 30നുള്ളില്‍ അപ്പീല്‍ നല്‍കും....

ചാരക്കേസ്: മുഖ്യമന്ത്രിയെ വലിച്ചിഴക്കേണ്ടെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വലിച്ചിഴക്കേണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചാരക്കേസില്‍ ഹൈക്കോടതി വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി...

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മദ്യനിരോധം അംഗീകരിക്കില്ലെന്ന് പിണറായി

കൊച്ചി: രാഷ്ട്രീയ ലക്ഷ്യങ്ങലോടെയുള്ള മദ്യ നിരോധം അംഗീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മദ്യം നിരോധിക്കുന്നത് ക്രമസമാധാന നില തകരാന്‍ ഇടയാക്കും. മദ്യനിരോധം മദ്യാസക്തി കുറയ്ക്കുമെന്ന വാദം ശരിയല്ല. ഇപ്പോഴത്തെ മദ്യനിരോധം...

ചാരക്കേസ്: കോടതി വിധി മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിബിഐ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു...

ചാരക്കേസ്: മുഖ്യമന്ത്രിയുടെ നടപടി രാജ്യദ്രോഹപരം: ചെറിയാന്‍ ഫിലിപ്പ്

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം രാജ്യദ്രോഹപരമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റത്തെ തകര്‍ത്ത രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായ കള്ളക്കേസാണിത്. കരുണാകരനെ അട്ടിമറിക്കാന്‍ ഉപാധിയാക്കിയ കേസില്‍ തന്റെ...