Sunday, December 4, 2016
Tags Posts tagged with "chandrika"

Tag: chandrika

ചന്ദ്രിക മുഖപ്രസംഗം: നടപടിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ചന്ദ്രികയില്‍ മുഖപ്രസംഗം (Read: കോണ്‍ഗ്രസിനെയും രാഹുലിനെയും വിമശിച്ച് ചന്ദ്രിക മുഖപ്രസംഗം)എഴുതിയതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിക്കുകയായിരന്നുവെന്നും...

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ചന്ദ്രികയില്‍ കെ എന്‍ എ ഖാദറിന്റെ ലേഖനം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഗുണദോഷിച്ചും കെ എന്‍ എ ഖാദറിന്റെ ലേഖനം. ചന്ദ്രികയുടെ നിലപാട് പേജില്‍ 'ഉണരുവാന്‍ മനസ്സുള്ളവര്‍ക്ക് തിരിച്ചുവരാം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പില്‍...

വിമര്‍ശകര്‍ അന്വേഷണത്തെ ഭയക്കുന്നു:തിരുവഞ്ചൂര്‍

തിരുവനന്തപുരം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ ചിലര്‍ ഭയക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷണങ്ങള്‍ നടക്കുന്നത് കൊണ്ടാണ് ആരോപണം ഉന്നയിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം മറുപടി പറയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിനെ...

മുഖ്യമന്ത്രിയെ ന്യായീകരിച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ലീഗ്‌

കോഴിക്കോട്‌: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ന്യായീകരിച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ മുഖപ്രസംഗം. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തത്്് സംശയത്തിനിടയാക്കുന്നു. കണ്ണൂര്‍ കേസില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.പല...

‘സുപ്രഭാത’ത്തെ വീണ്ടും ലീഗ് തള്ളി

കോഴിക്കോട്: ചേളാരി വിഭാഗം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സുപ്രഭാതം പത്രവുമായി ബന്ധപ്പെട്ട് സംഘടനയിലും ലീഗ് നേതാക്കള്‍ക്കിടയിലുമള്ള അവ്യക്തത തുടരുന്നു. ദിനപത്രത്തിനായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനമുള്ള പരസ്യം...

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം

കോഴിക്കോട്: കോണ്‍ഗ്രസിലെ ദേശീയ സംസ്ഥാന നേതൃത്വങ്ങളെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. ലീഗ് എംഎല്‍എ കെഎന്‍എ ഖാദറാണ് ലേഖനമെഴുതിയത്. വാചകമടികൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം...

പുതിയ പടനായര്‍ക്ക് പിറകെ കുയിലിന്‍ കൂട്ടില്‍ മുട്ടയിടുന്ന കാക്കയും

തൃശൂര്‍: എന്‍ എസ് എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ എഴുതിയ പുതിയ പടനായര്‍ എന്ന ലേഖനം വിവാദമായതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അതിലെ പരാമര്‍ശങ്ങളെ പരോക്ഷമായി ന്യായീകരിക്കും വിധം ചന്ദ്രികയില്‍ പുതിയ ലേഖനം. അഡ്വ. കെ എന്‍...

വിവാദ ലേഖനം: നാളെ ചന്ദ്രിക വിശദീകരണക്കുറിപ്പ് നല്‍കും

കോഴിക്കോട്: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്കെതിരായ ലേഖനം വിവാദമായ പശ്ചാത്തലത്തില്‍ നാളെ ചന്ദ്രിക ദിനപ്പത്രം വിശദീകരണക്കുറിപ്പ് നല്‍കും. ലേഖനത്തെ കുറിച്ച് ലീഗ് നേതൃത്വത്തിന് ചന്ദ്രിക അധികൃതര്‍ വിശദീകരണം നല്‍കി. ഇന്നലെ ചന്ദ്രികയുടെ പ്രതിച്ഛായ...