Thursday, July 27, 2017
Tags Posts tagged with "chandigarh"

Tag: chandigarh

ഛത്തിസഗഢില്‍ പോലീസ് – നക്‌സല്‍ ഏറ്റുമുട്ടല്‍: രണ്ട് മരണം

ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ പോലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ബീജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു പോലീസുകാരനും ഒരു നക്‌സലുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Advertisement