Sunday, December 4, 2016
Tags Posts tagged with "Champions league"

Tag: Champions league

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോ: ആഴ്‌സണലിന് ബാഴ്‌സ എതിരാളി

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് ഭാഗ്യത്തിന് രക്ഷപ്പെട്ട ആഴ്‌സണലിന്റെ അടുത്ത എതിരാളി കിരീടഫേവറിറ്റുകളായ ബാഴ്‌സലോണ. റയല്‍മാഡ്രിഡ് എ എസ് റോയേയും യുവെന്റസ് ബയേണ്‍ മ്യൂണിക്കിനെയും അത്‌ലറ്റിക്കോ...

ബാര്‍സലോണക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം

ബെര്‍ലിന്‍: ലോകത്തെ ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണ നിരയെ തളക്കാന്‍ യുവന്റസിന്റെ പ്രതിരോധ നിരക്കായില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബായ യുവന്റസിനെ പരാജയപ്പെടുത്തി സ്പാനിഷ് വമ്പന്‍മാരായ ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി....

ട്വന്റി 20 ചാമ്പ്യന്‍സ് ലീഗിന് നാളെ തുടക്കം

റായ്പൂര്‍: ആറാമത് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിനു നാളെ തുടക്കം കുറിക്കും. ക്വാളി ഫൈയിംഗ് മത്സരങ്ങള്‍ക്കാണ് നാളെ റായ്പൂരില്‍ തുടക്കമിടുക. ഇന്ത്യയില്‍ നിന്നുള്ള മുംബൈ ഇന്ത്യന്‍സ്, പാക്കിസ്ഥാനില്‍ നിന്നും ലാഹോര്‍ ലയണ്‍സ്,ശ്രീലങ്കയില്‍ നിന്നുള്ള സതേണ്‍ എക്‌സ്പ്രസ്,...

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: കണ്ണീരണിഞ്ഞ് നാപോളി

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ണമായപ്പോള്‍ തിരിച്ചടി ഇറ്റലിക്ക്. കരുത്തരായ ജുവെന്റസിന് പിറകെ ഏറെ പ്രതീക്ഷയോടെ കുതിച്ച നാപോളിയും പുറത്ത്. അത്രമാത്രം ഫോം അവകാശപ്പെടാനില്ല എ സി മിലാന്‍ കടന്നുകൂടിയത് മാത്രമാണ്...

രോഹിതിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സ് സെമിയില്‍

ന്യൂഡല്‍ഹി: രോഹിത് ശര്‍മ്മയുടെ മികവില്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യില്‍ മുംബൈ ഇന്ത്യന്‍സ് സെമിയില്‍ കടന്നു. പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സെമി പ്രവേശനം സ്വന്തമാക്കിയത്. നേരത്തെ ടോസ്...

ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ഇന്ത്യയില്‍

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20ക്ക് ഇന്ത്യ വീണ്ടും വേദിയാകും. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍സ് ലീഗ് ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലായിരുന്നു ടൂര്‍ണമെന്റ്. 29 മത്സരങ്ങളാണ്...

ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം:ബാഴ്‌സയും പാരീസും നേര്‍ക്കുനേര്‍

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യ പാദത്തിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ബാഴ്‌സലോണ, പാരീസ് സെന്റ് ജര്‍മൈനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍...

സാഗ്ന ആഴ്‌സനലില്‍ നിന്ന് പുറത്തേക്ക്

ലണ്ടന്‍: ആഴ്‌സനലിന്റെ ഫ്രഞ്ച് കളിക്കാരന്‍ ബകാരി സാഗ്ന ആഴ്‌സനല്‍ വിടാന്‍ സാധ്യത. കോച്ച് ആഴ്‌സന്‍ വെംഗര്‍ക്ക് താരത്തെ മടുത്തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.   ശമ്പളം കൂട്ടുകയും കരാര്‍ ദീര്‍ഘിപ്പിക്കുകയും ചെയ്യണമെന്ന സാഗ്നയുടെ ആവശ്യം അംഗീകരിക്കാന്‍...