Sunday, December 4, 2016
Tags Posts tagged with "champion trophy"

Tag: champion trophy

ധോണിയുടെ പിന്‍ഗാമിയാകാന്‍ രോഹിത്‌

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടത്തില്‍ മുംബൈ ഇന്ത്യന്‍സ് മുത്തമിട്ടതോടെ രോഹിത് ശര്‍മ എന്ന യുവനായകന്റെ മികവിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ഐ പി എല്ലിന് പിറകെ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കുന്ന...

ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഏറെ വൈകാരികം: ദ്രാവിഡ്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലായിരുന്നു തനിക്കേറെ വൈകാരികമായി അനുഭവപ്പെട്ടതെന്ന് രാഹുല്‍ദ്രാവിഡ്. ടെസ്റ്റുമായി അത്രമേല്‍ ഇടപഴകി നില്‍ക്കുന്ന ഒരാള്‍ക്ക് വിരമിക്കല്‍ പ്രയാസകരമാണ്-ദ്രാവിഡ് പറഞ്ഞു. ഐ പി എല്ലില്‍ രാസ്ഥാന്‍ റോയല്‍സിനെ നയിച്ചതും ആ...

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍

  ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. നനവുള്ള മൈതാനത്ത് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പതറിയ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക്...

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

എഡ്ഗ്ബാസ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. മഴമൂലം 22 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ 102 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ മറികടന്നു....

ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്കക്ക് ഏഴ് വിക്കറ്റ് ജയം

ഓവല്‍: ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം 18 പന്തുകള്‍ ശേഷിക്കെ മൂന്നു വിക്കറ്റ്...

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക് 26 റണ്‍സ് ജയം

കാര്‍ഡിഫ്: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ 26 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 331/7; ദ.ആഫ്രിക്ക 50 ഓവറില്‍ 305ന് ആള്‍ ഔട്ട്....

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യന്‍ ട്രോഫിക്കുള്ള പതിനഞ്ച്അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനും മുരളി വിജയിയും ഓപ്പണര്‍മാരാകും.ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇരുവരുടേയും ടീമില്‍ തിരിച്ചെത്താന്‍ സഹായകരമായത്.ഈ മാസം ആറിനാണ് മല്‍സരങ്ങള്‍...

ചാമ്പ്യന്‍സ് ട്രോഫി: ബൊപ്പാര ഇംഗ്ലണ്ട് ടീമില്‍

ലണ്ടന്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്കും അടുത്ത മാസം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്‌സ്മാന്‍ രവി ബൊപ്പാരയും ഫാസ്റ്റ് ബൗളര്‍ ടിം ബ്രെസ്‌നനും ടീമില്‍ തിരിച്ചെത്തി. ഇരുപത്തേഴുകാരനായ ബൊപ്പാര...

അജന്ത മെന്‍ഡിസിനെ ഒഴിവാക്കി

കൊളംബോ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ നിന്ന് സ്പിന്നര്‍ അജന്ത മെന്‍ഡിസിനെ ലങ്ക ഒഴിവാക്കി. ഓപണര്‍ ഉപുല്‍ തരംഗക്കും ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ആഞ്ചലോ മാത്യൂസ്...

ചാമ്പ്യന്‍സ് ട്രോഫി: കാല്ലിസ് പിന്‍മാറി

കേപ്ടൗണ്‍: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ആള്‍റൗണ്ടര്‍ ജാക്വിസ് കാല്ലിസ് പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം. ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാല്ലിസ് അറിയിക്കുകയായിരരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം പരുക്കിനെ തുടര്‍ന്ന്...