Wednesday, December 7, 2016
Tags Posts tagged with "central haj committee"

Tag: central haj committee

ഖൈസര്‍ ശമീം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ഡല്‍ഹിയില്‍ നിന്നുള്ള ഖൈസര്‍ ശമീമിനെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.