Thursday, December 8, 2016
Tags Posts tagged with "Central African Republic"

Tag: Central African Republic

ലൈംഗിക ആരോപണം: ആഫ്രിക്കന്‍ യൂനിയനിലെ 15 മുതിര്‍ന്ന സൈനികര്‍ക്ക് സസ്‌പെന്‍ഷന്‍

കമ്പാല: ഉഗാണ്ടയിലെ ആഫ്രിക്കന്‍ യൂനിയന്‍ ദൗത്യ സേനയിലെ 15 മുതിര്‍ന്ന സൈനികരെ സസ്‌പെന്‍ഡ് ചെയ്തു. തദ്ദേശീയ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. ദൗത്യ സേനയിലെ സൈനികര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും...

സി എ ആറില്‍ ഫ്രഞ്ച് സേനയുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

പാരീസ്: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് (സി എ ആര്‍) തലസ്ഥാനമായ ബങ്കുയിയിലെ വിമാനത്താവളത്തില്‍ വിമതര്‍ക്കു നേരെ ഫ്രഞ്ച് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മൂന്ന് വാഹനങ്ങളിലായി വിമാനത്താവളത്തിലേക്ക് എത്തിയ വിമതര്‍ക്ക്...

സെന്‍ട്രല്‍ ആഫ്രിക്ക: വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു

ബങ്കുയി: ശക്തമായ പോരാട്ടത്തിനൊടുവില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് തലസ്ഥാനമായ ബാങ്കുയിലെ പ്രസിഡന്റിന്റെ കൊട്ടാരം വിമതര്‍ പിടിച്ചെടുത്തു. പ്രസിഡന്റ് അയല്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പലായനം ചെയ്തതായി സെലേകാ വിമതരുടെ വക്താവ്...