Tuesday, December 6, 2016
Tags Posts tagged with "CELLULOID"

Tag: CELLULOID

സെല്ലുലോയ്ഡിന് ക്രിട്ടിക്‌സ് അവാര്‍ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സെല്ലുലോയ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. കമലാണ്് സംവിധായകന്‍(സെല്ലുലോയ്ഡ്), ലാലിനെ മികച്ച നടനായി (ഒഴിമുറി) തിരഞ്ഞെടുത്തു. മികച്ച നടി ശ്വേതാ മേനോനാണ്. (ഒഴിമുറി,...

സെല്ലുലോയിഡ്: കമലിന് പിന്തുണയുമായി ഫെഫ്ക

തിരുവന്തപുരം: സെല്ലുലോയിഡ് വിവാദത്തില്‍ കമലിന് പിന്തുണയുമായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. രമേശ് ചെന്നിത്തലയുടേയും കെ.സി ജോസഫിന്റേയും പ്രതികരണങ്ങള്‍ വസ്തുത മനസ്സിലാക്കാതെയാണ്. സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കലാകാരന്മാര്‍ക്ക് ഒരുക്കണമെന്നും സംവിധായകര്‍ ആവശ്യപ്പെട്ടു. മന്ത്രി കെ.സി.ജോസഫ്...

കരുണാകരവിരുദ്ധ പരാമര്‍ശം ഉണ്ടെങ്കില്‍ ഒഴിവാക്കണം: ചെന്നിത്തല

കൊച്ചി: സെല്ലുലോയ്ഡ് എന്ന സിനിമയില്‍ കരുണാകരനെതിരെ പരാമര്‍ശമുണ്ടെങ്കില്‍ അത് േഖദകരമാണെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. താന്‍ സിനിമ കണ്ടിട്ടില്ല. ഉന്നതവ്യക്തിത്വമുണ്ടായിരുന്ന കരുണാകരനെ ഏതെങ്കിലും ജാതിയുടെ ്രപതിനിധിയായി...

കരുണാകരന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ല-മുരളീധരന്‍

കോഴിക്കോട്: സിനിമയുടെ പബ്ലിസിറ്റിക്കായി കെ.കരുണാകരനെ വലിച്ചിഴച്ചത്ശരിയായില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.ആയിരം കമല്‍ വിചാരച്ചാലും കരുണാകരന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ലെന്നും അദ്ധേഹം പറഞ്ഞു. ജെ.സി. ഡാനിയലിനെ ഒഴിവാക്കുന്നതിന് വേണ്ടി മുന്‍ മന്ത്രിയായിരുന്ന കെ.കരുണാകരന്‍ ശ്രമിച്ചതായി...