Friday, December 9, 2016
Tags Posts tagged with "cbi raid at malappuram passport office"

Tag: cbi raid at malappuram passport office

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനെ സിബിഐ ചോദ്യം ചെയ്തു

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിനെ സിബിഐ സംഘം ചോദ്യം ചെയ്തു. പാസ്‌പോര്‍ട്ട് ഓഫീസിലെ ക്രമക്കേടിനെയും അനധികൃതസമ്പാദ്യത്തെയും കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘമാണ് അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്തത്. തിരുത്തല്‍ വരുത്തിയ പാസ്‌പോര്‍ട്ട്...

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ വീണ്ടും സി ബി ഐ റെയ്ഡ്

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും സേവാ കേന്ദ്രത്തിലും വീണ്ടും സി ബി ഐ റെയ്ഡ്. രാവിലെ പത്തിന് ആരംഭിച്ച റെയ്ഡ് വൈകീട്ട് മൂന്ന് മണി വരെ തുടര്‍ന്നു. സംഘം രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരെ...

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനത്തെ കുറിച്ച് സിബിഐ അന്വേഷിക്കും

മലപ്പുറം:മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ നിയമനത്തെ കുറിച്ച് സിബിഐ അന്വേഷിക്കും.അബ്ദുല്‍ റഷീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് സിബിഐ നിര്‍ദേശം നല്‍കി.രണ്ട് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയിട്ടുണ്ട്.ലീഗ് നോമിനിയാണ് അബ്ദുല്‍...

കരിപ്പൂര്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടന്നതായി സി ബി ഐ

മലപ്പുറം: കരിപ്പൂര്‍ കേന്ദ്രീകരിച്ച് വന്‍ മനുഷ്യക്കടത്ത് നടന്നതായി സി ബി ഐ കണ്ടെത്തി. പാസ്‌പോര്‍ട്ട് ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. മനുഷ്യക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധത്തെ...

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും സേവാകേന്ദ്രത്തിലും സി ബി ഐ റെയ്ഡ്

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും പാസ്‌പോര്‍ട്ട് ഓഫീസറുടെ വസതിയിലും സി ബി ഐ റെയ്ഡ്. മലപ്പുറം ഡൗണ്‍ ഹില്ലിലുള്ള പാസ്‌പോര്‍ട്ട് ഓഫീസിലും മൂന്നാം പടിയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലും പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍...