Saturday, December 3, 2016
Tags Posts tagged with "car bomb blast"

Tag: car bomb blast

നൈജീരിയയില്‍ തീവ്രവാദി ആക്രമണം; ഒന്‍പത് മരണം

അബുജ: നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ തീവ്രവാദികള്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.കഴിഞ്ഞ ഏപ്രില്‍ 14ന് ബോംബ് സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്താണ് വീണ്ടും ഭീകരാക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം...

ഗ്രീക്ക് ബേങ്കിന് മുമ്പില്‍ കാര്‍ ബോംബ് സ്‌ഫോടനം

ഏതന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലെ ബേങ്ക് ഓഫ് ഗ്രീക്ക് ആസ്ഥാനത്തിന് പുറത്ത് കാര്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ കെട്ടിടത്തിനും ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. രാവിലെ 6.30...

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പരയില്‍ മുപ്പതോളം മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷര്‍താ, തോബ്ചി, ബയ്യാ, കറഡാ, സഫറാനിയ തുടങ്ങിയ ജില്ലകളിലെ വാണിജ്യകേന്ദ്രങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. റമദാന്‍ നോമ്പിനോട് അനുബന്ധിച്ചുള്ള...

ഡമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്ത് മരണം

ഡമാസ്‌ക്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ സാബാ ബഹരത്തിലുള്ള സിറിയന്‍ സെന്‍ട്രല്‍ ബാങ്കിനും സ്‌കൂളിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്....