Thursday, December 8, 2016
Tags Posts tagged with "car"

Tag: car

വരുന്നൂ….പറക്കും കാര്‍

കഥകളിലും കാര്‍ട്ടൂണുകളിലും മാത്രം പരിചയമുള്ള പറക്കുന്ന കാറുകള്‍ യാഥാര്‍ത്ഥ്യമാവുന്നു. വിയന്നയിലെ ഹോഫ്ബര്‍ഗ് പാലസില്‍ നടന്ന പയനീര്‍ ഫെസ്റ്റില്‍ പറക്കും കാറിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു. കാറിന്റെ പ്രാഥമിക രൂപമാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ഏകദേശം ഒരു...

സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന: കാര്‍ നിര്‍മാതാക്കള്‍ക്ക് 2,545 കോടി രൂപ പിഴ

ന്യൂഡല്‍ഹി: സ്‌പെയര്‍ പാര്‍ട്‌സുകള്‍ പൊതുവിപണിയില്‍ ലഭ്യമാക്കാത്തതിന് മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ് ാടക്കം 14 കാര്‍ നിര്‍മാതാക്കള്‍ക്ക് 2545 കോടി രൂപ പിഴ ചുമത്തി. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെതാണ് നടപടി. ശരാശരി...

കാര്‍ രഹിത ദിനത്തിന് ഉജ്വല വിജയം

ദുബൈ: കാര്‍ രഹിത ദിനവുമായി 40 സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ചതായി ദുബൈ നഗര സഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചിനിയര്‍ ഹുസൈന്‍ നാസല്‍ ലൂത്ത അറിയിച്ചു. വന്‍ പ്രതികരണമാണ് പൊതുജനങ്ങളുടെ ഭാഗത്തു...

തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് 21 ലക്ഷം രൂപയുടെ കാര്‍ കത്തിച്ചു

ബീജിംഗ്: കൊടുംതണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ യുവാവ് സ്വന്തം കാര്‍ കത്തിച്ചു. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണിന്റെ ബീറ്റില്‍ മോഡല്‍ കാറാണ് ചൈനീസ് യുവാവ് കത്തിച്ചത്. ചൈനയിലെ ജിയാഴ്‌സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ്...

ബി എം ഡബ്ല്യൂവില്‍ നിന്ന് നാല് പുത്തന്‍ കാറുകള്‍

ഗ്രേറ്റര്‍ നോയിഡ: ആഡംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്യൂവില്‍ നിന്ന് പുതിയ നാല് കാറുകള്‍ കൂടി. ബി എം ബ്ല്യൂ ഐ 8, ബി എം ഡബ്ല്യൂ എം 6 ഗ്രാന്‍...

പുതിയ ഹോണ്ട സിറ്റി ജനുവരി 7ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ പുതിയ സെഡാന്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയിലെത്തും. കഴിഞ്ഞ നവംബര്‍ 25ന് രാജ്യാന്തര തലത്തില്‍ അവതരിപ്പിച്ച കാര്‍ ജനുവരി ഏഴിനാണ് ന്യൂഡല്‍ഹിയില്‍ അവതരിപ്പിക്കുക. എട്ടിന് മുംബൈയിലും അവതരണം നടക്കും....

കുടുംബത്തില്‍ ഒന്നിലധികം കാറുണ്ടെങ്കില്‍ അധിക നികുതി

ന്യൂഡല്‍ഹി: ഒരു കുടുംബത്തില്‍ ഒന്നിലധികം കാറുള്ളവരില്‍ നിന്ന് അധിക നികുതി ഈടാക്കാന്‍ നീക്കം. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം ഡല്‍ഹിയില്‍...

ജല ചോര്‍ച്ച: ടൊയോട്ട 8,85,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു

ദുബൈ: ജല ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 8,85,000 കാറുകള്‍ ടൊയോട്ട തിരിച്ചു വിളിക്കുന്നു. കാംറി, കാംറി ഹൈബ്രിഡ്, അവലോണ്‍, അവലോണ്‍ ഹൈബ്രിഡ്, വെന്‍സ തുടങ്ങിയ കാറുകളുടെ 2012, 2013 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എയര്‍കണ്ടീഷനിംഗ് യൂണിറ്റില്‍...

ഒരു ലിറ്റര്‍ പെട്രോളിന് 300 കി.മീ. ഓടുന്ന കാര്‍ റെഡി!

കാറോടിക്കുന്നവരൊക്കെ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'മൈലേജെത്ര കിട്ടും?...' പലപ്പോഴും കുറച്ച് കൂട്ടിപ്പറഞ്ഞ് അഭിമാനം കാക്കാറാണ് പതിവ്. മൈലേജ് കുറഞ്ഞാല്‍ കാര്‍ നിര്‍മാതാവിനല്ല, മോശം നമുക്കാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ 'മൈലേജെത്ര' എന്ന...

രാജ്യത്ത് കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്

ഡല്‍ഹി: രാജ്യത്തെ കാര്‍ വില്‍പന നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഏഴ് ശതമാനത്തോളം ഇടിവാണ് കാര്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം 22.51 ശതമാനത്തിന്റെ കുറവാണ് കാര്‍ വിപണിയില്‍...