Thursday, August 17, 2017
Tags Posts tagged with "CANCER"

Tag: CANCER

അര്‍ബുദം: കേരളം അടിയന്തരമായി ചെയ്യേണ്ടത്

അമിതമായി ദേഷ്യം വരുന്ന പ്രകൃതിക്കാരില്‍ കോശങ്ങള്‍ അമ്ലാവസ്ഥയിലായതിനാല്‍ ക്യാന്‍സര്‍ രോഗം വരാന്‍ സാധ്യത ഏറെയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സ്ഥിരീകരിച്ചിരിക്കുന്നു. എന്നു വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും ക്യാന്‍സര്‍ രോഗത്തന്റെ അടിമകളാകാം എന്ന മാനസികാവസ്ഥയിലേക്ക്...

ഇരട്ടകളില്‍ ഒരാള്‍ക്ക് ക്യാന്‍സറുണ്ടായാല്‍ മറ്റെയാള്‍ക്കും ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം

വാഷിംഗ്ടണ്‍: ഒരേ ജീന്‍ഘടന പങ്ക്‌വെക്കുന്ന ഇരട്ടകളില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ രോഗം പിടിപെട്ടാല്‍ മറ്റെയാള്‍ക്കും രോഗം പടരാന്‍ സാധ്യതയെന്ന് പഠനം. ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഭിന്ന...

കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 60 ശതമാനം വിലക്കുറവ്

ന്യൂഡല്‍ഹി: ക്യാന്‍സറിനും ഹൃദ്‌രോഗത്തിനുമുള്ള മരുന്നുകള്‍ കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. എയിംസ്, സഫ്ദര്‍ജംഗ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ ആശുപത്രി തുടങ്ങിയ...

മുളകിന് ക്യാന്‍സറിനെ പ്രതിരോധിക്കാനാകുമെന്ന് പഠനം

ചെന്നൈ: മുളകില്‍ അടങ്ങിയ കാപ്‌സൈസിന്‍ (capsaicin ) എന്ന മിശ്രിതത്തിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനാകുമെന്ന് പഠനം. മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളെ...

സംസ്ഥാനത്ത് കാന്‍സര്‍ പടരുന്നത് പഠിക്കാന്‍ വിദഗ്ധ സമിതി

കോഴിക്കോട്: സംസ്ഥാനത്ത് കാന്‍സര്‍ പടരുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുക, കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍. ആറ് മാസത്തിനകം...

കാന്‍സറിന്റെ സൂചനകള്‍ ഇനി വര്‍ഷങ്ങള്‍ക്കു മൂമ്പേ തിരിച്ചറിയാം

ആളുകള്‍ എന്നും ഭയത്തോടെ മാത്രം കാണുന്ന രോഗമാണ് കാന്‍സര്‍. ശരീരം മുഴുവന്‍ കാര്‍ന്നു തിന്നതിന് ശേഷം മാത്രം തിരിച്ചറിയുന്ന പ്രതിവിധികളില്ലാത്ത രോഗം എന്നാണ് കാന്‍സറിനെ പൊതുവെ അറിയപ്പെട്ടിരുന്നത്. പിന്നീട് അടുത്ത കാലത്തായി കാന്‍സര്‍...

കാന്‍സറിനെ പ്രതിരോധിക്കാന്‍ സപ്പോട്ട

കണ്ണൂര്‍: മാരക രോഗമായ കാന്‍സറിനെ പ്രതിരോധിക്കാന്‍ സപ്പോട്ടക്കാകുമെന്ന് മലയാളി ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയ പയ്യന്നൂര്‍ സ്വദേശി ഡോ. സതീഷ് സി രാഘവന്‍ ആണ്...

മലബാറില്‍ ക്യാന്‍സറിനെ ചെറുക്കാന്‍ ‘കാന്‍ ക്യൂവര്‍ ക്യാന്‍സര്‍’

കണ്ണൂര്‍: കേരളത്തിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്യാന്‍സറിനെ ചെറുക്കാന്‍ കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലബാറില്‍ 25 ഇന കര്‍മ പദ്ധതി തയാറാക്കുന്നു. രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള...

നാല്‍പ്പത് ശതമാനം അര്‍ബുദത്തിനും കാരണം പുകയില ഉപയോഗം

ചെന്നൈ: ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം പുകയില ഉപയോഗമെന്ന് പഠനം. ക്യാന്‍സര്‍ മൂലം നടക്കുന്ന അഞ്ച് മരണങ്ങളില്‍ മൂന്നും പുകയില ഉപയോഗിക്കുന്നവരുടെയാണ്. 'ലാന്‍സിറ്റ് ഓങ്കോളജി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്. ഓരോ വര്‍ഷവും...

രാജ്യത്ത് അര്‍ബുദ രോഗികള്‍ 25 ശതമാനം വര്‍ധിച്ചു

മസ്‌കത്ത്: രാജ്യത്ത് അര്‍ബുദ രോഗികള്‍ 25 ശതമാനം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട്. 201ല്‍ റജിസ്റ്റര്‍ ചെയ്ത രോഗികളുടെ കണക്ക് അനുസരിച്ചാണ് വര്‍ധന. കഴിഞ്ഞ ദിവസം പുറത്ത് വിട്ട നാഷനല്‍ ഓണ്‍കോളജി സെന്ററിന്റെയും...
Advertisement