Wednesday, December 7, 2016
Tags Posts tagged with "calicut unsty"

Tag: calicut unsty

കാലിക്കറ്റ് സര്‍വകലാശാല സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചു: എസ്എഫ്‌ഐ സമരം പിന്‍വലിച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചു. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ പരീക്ഷാഭവനില്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചു. എന്നാല്‍ ഹോസ്റ്റല്‍ പ്രശ്‌നത്തില്‍ സമരം തുടരുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥര്‍ ഇടപെട്ടതിനെ...

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിസിയെ എസ്എഫ്‌ഐക്കാര്‍ വീട്ടിനകത്ത് തടഞ്ഞുവെച്ചു

കോഴിക്കോട്; കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുല്‍സലാമിനെ എസ്എഫ്‌ഐക്കാര്‍ വീട്ടിനകത്ത് തടഞ്ഞുവെച്ചു. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് മതില്‍ ചാടിക്കടന്നാണ് മുപ്പതോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വിസിയുടെ ഔദ്യോഗിക വസതി ഉപരോധിച്ചിരിക്കുന്നത്. വൈസ് ചാന്‍സലറെ ഉപരോധിച്ച...

എം സി എ റാങ്ക് ലിസ്റ്റ്/കൗണ്‍സലിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എം.സി.എ കോഴ്‌സ് പ്രവേശന പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റും വിശദാംശങ്ങളും വെബ്‌സൈറ്റില്‍. ഒന്നാം ഘട്ട കൗണ്‍സലിംഗ് ആഗസ്റ്റ് 27, 28...

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗത്തിനിടെ കൈയാങ്കളി; വി സിക്ക് പരുക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തിനിടെയുണ്ടായ കൈയാങ്കളിയില്‍ വൈസ് ചാന്‍സലര്‍ എം അബ്ദുസ്സലാമിനും പ്രോ വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥിനും പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിട്ടയച്ചു....

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ കെ എസ് യു-എം എസ് എഫ് സഖ്യത്തിന്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കെ എസ് യു-എം എസ് എഫ് സഖ്യത്തിന് ജയം. അഞ്ച് ജനറല്‍ സീറ്റുകളാണ് സഖ്യം വിജയിച്ചത്. കെ എം അഭിജിത്ത്...

കാലിക്കറ്റ് സര്‍വകാലാശാല കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകാലാശാല കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് അടുത്ത മാസം നാലിലേക്ക് മാറ്റി. 21നു പുനര്‍ വിജ്ഞാപനം നടത്തും. വിദ്യാര്‍ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് അംഗം സി പ്രമോദും യൂനിവേഴ്സ്റ്റി യൂനിയന്‍ ചെയര്‍മാന്‍ ടി...

കാലിക്കറ്റ് പി ജി ഏകജാലകം ഒഴിവാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പി ജി ഏകജാലകം ഒഴിവാക്കി. സര്‍വകലാശാലയില്‍ ചേര്‍ന്ന ഉന്നതാധികാരികളുടെ യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷം ആരംഭിച്ച ബിരുദ ഏകജാലക സംവിധാനം വേണ്ടത്ര വിജയിക്കാത്തതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്. ആവശ്യത്തിനു...

എം സി ജെ പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എം.സി.ജെ പ്രവേശന പരീക്ഷ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസില്‍ നടക്കും. ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

കാലിക്കറ്റ് വി സിക്കെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല വി സിക്കും പ്രൊ വിസിക്കുമെതിരെ വിജിലന്‍സ് അന്വേഷണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരീക്ഷ സംബന്ധിച്ച ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പ്രൊ. വി സി യുടെ പി...

കാലിക്കറ്റ് സെനറ്റ് തിരഞ്ഞെടുപ്പ് 13ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് പുന: സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല യൂനണിയന്‍ ജനറല്‍ കൗണ്‍സിലില്‍ നിന്നുള്ള അംഗങ്ങളുടെ ഇലക്ഷന്‍ ഈമാസം 13ന് പത്ത് മണി മുതല്‍ ഒരു മണി വരെ സര്‍വകലാശാല സെനറ്റ്...