Monday, December 5, 2016
Tags Posts tagged with "calicut university"

Tag: calicut university

പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല നടപടിക്ക്

തേഞ്ഞിപ്പലം: ക്യാമ്പസില്‍ ആവശ്യത്തിന് സുരക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയത്തിന് സെനറ്റ് യോഗം അനുമതി നല്‍കി. ക്യാമ്പസിനകത്ത് വിദ്യാര്‍ഥിനികള്‍ ശാരീരികമായും...

വിദ്യാര്‍ഥികളുടെ താത്പര്യത്തിന് പരിഗണന: വി സി

തേഞ്ഞിപ്പലം: സര്‍വകലാശാലയുടെ മുഖ്യഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ.കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഡോ. കെ മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് സര്‍വകലാശാല വിസി

തിരുവനന്തപുരം: ഡോ. കെ മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് ബഷീറിനെ വിസിയായി ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന് ഇത് സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു....

ഡോ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് സര്‍വകലാശാല വിസിയായി ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റ് സര്‍വകലാശാല വി സി സ്ഥാനത്തേക്ക് ഡോ. കെ മുഹമ്മദ് ബഷീറിനെ നിര്‍ദേശിക്കാന്‍ സെര്‍ച്ച് കമ്മിറ്റി തീരുമാനം. നിലവില്‍ കേരള സര്‍വകലാശാല രജിസ്ട്രാറാണ് മുഹമ്മദ് ബഷീര്‍. ചീഫ് സെകട്ടറി ജിജി...

കാലിക്കറ്റില്‍ ഇപ്പോള്‍ എന്തൊക്കെയാണ് നടക്കുന്നത്?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയാണ് കാലിക്കറ്റ് സര്‍വകലാശാല. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അനേകായിരം വിദ്യാര്‍ഥികളാണ് ഈ സര്‍വകലാശാലയെ ആശ്രയിച്ച് പഠനം നടത്തുന്നത്. എറ്റവും കൂടുതല്‍ കോളജുകളും...

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം ഹെെക്കോടതി തടഞ്ഞു

കൊച്ചി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പുതിയെ വി സിയെ നിയമിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. വി സി നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യം ചെയ്ത്...

കാലിക്കറ്റ് സര്‍വകലാശാല: അധ്യാപക നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്‌

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിയമനം നടത്തുന്നതെന്ന പരാതിയിന്മേലാണ് ഉത്തരവ്. അധ്യാപക സംഘടനകളാണ് പരാതി നല്‍കിയിരുന്നത്. നാളെ മുതല്‍ തുടങ്ങാനിരിക്കുന്ന മുഴുവന്‍...

കാലിക്കറ്റ് സര്‍വകലാശാല വി സിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുസലാമിന് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാനും പൊലീസിന് നിര്‍ദേശം നല്‍കി. ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആക്റ്റിങ് ചീഫ്...

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുക്കടിയേറ്റു. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലില്‍ സുരക്ഷ ശക്തമാക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ്...

സര്‍വകലാശാല പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷ: അബ്ദു സലാം

കോഴിക്കോട്: സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം അബ്ദുല്‍ സലാം. ചൊവ്വാഴ്ചയാണ് യോഗം. തന്റെ കൈയില്‍ പ്രശ്‌ന പരിഹാരത്തിനായി ഇനി ഫോര്‍മുലകളൊന്നുമില്ല....