Tuesday, December 6, 2016
Tags Posts tagged with "cag"

Tag: cag

മിഗ് 29-കെ വിമാന ഇടപാടില്‍ 10,000 കോടി പാഴായെന്ന് സിഎജി

ന്യൂഡല്‍ഹി: മിഗ് 29-കെ വിമാനങ്ങള്‍ വാങ്ങിയ വകയില്‍ ഇന്ത്യയുടെ 10,000 കോടിയിലേറെ പാഴായെന്ന് സിഎജി റിപ്പോര്‍ട്ട്. 2004-2010 കാലഘട്ടത്തില്‍ വാങ്ങിയ 45 വിമാനങ്ങളുടെ കാര്യത്തിലാണ് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായി സിഎജി കണ്ടെത്തിയത്. മിഗ്...

യുദ്ധം നേരിടാന്‍ സൈന്യം സജ്ജമല്ല; ആയുധങ്ങളുമില്ല: സി എ ജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പൂര്‍ണതോതില്‍ ദീര്‍ഘകാലം നടക്കുന്ന യുദ്ധത്തെ അഭിമുഖീകരിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമല്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി എ ജി) റിപ്പോര്‍ട്ട്. പുതിയ ആയുധങ്ങള്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതിലെ കാലതാമസവും...

സി എ ജി റിപ്പോര്‍ട്ട് തിരുത്താന്‍ യു പി എ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് വിനോദ്...

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അഴിമതി കേസുകളിലെ സി എ ജി റിപ്പോര്‍ട്ടുകളില്‍ നിന്ന് പ്രമുഖരെ ഒഴിവാക്കാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ശ്രമിച്ചതായി മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍...

സി എ ജി ശശികാന്ത് ശര്‍മ്മ യു എന്‍ ഓഡിറ്ററായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ യു എന്‍ ഓഡിറ്ററായി സ്ഥാനമേറ്റു. ആറുവര്‍ഷത്തേക്കാണ് നിയമനം. യു കെയുടെ സി എ ജി അമ്യാസ് മോര്‍സ്, താന്‍സാനിയസി എ ജി ലുഡോവിക്...

എണ്ണക്കൊയ്ത്തും സി എ ജിയുടെ കണ്ടെത്തലും

പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടത്തില്‍ മനം നൊന്ത്, ഡോ. മന്‍മോഹന്‍ സിംഗ്, പ്രണാബ് കുമാര്‍ മുഖര്‍ജി, പി ചിദംബരം എന്ന് തുടങ്ങി വീരപ്പ മൊയ്‌ലി വരെയുള്ളവര്‍ കണ്ണീര്‍ വാര്‍ത്തതായിരുന്നു പോയ ദശകം. ഇപ്പോള്‍...

അഞ്ച് വര്‍ഷത്തിനിടെ എണ്ണ കമ്പനികള്‍ക്ക് 50,513 കോടി രൂപയുടെ ലാഭം

ന്യുഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം പൊതുമേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക് നല്‍കിയതിലൂടെ 2007 മുതല്‍ 2012 വരെയുള്ള അഞ്ച് വര്‍ഷക്കാലത്ത് കമ്പനികള്‍ 50,513 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായി കംപ്‌ട്രോളര്‍ ആന്‍ഡ്...

റിലയന്‍സിന് സ്‌പെക്ട്രം ലഭിച്ചത് ടെലികോം വകുപ്പിന്റെ പഴുതുകള്‍ കാരണം: സി എ ജി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ബി ഡബ്ല്യൂ എ സ്‌പെക്ട്രം ലഭിച്ചത് ടെലികോം വകുപ്പിന്റെ പഴുതുകള്‍ കാരണമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി). ഇതുകാരണം വന്‍ നഷ്ടമാണ് സര്‍ക്കാര്‍...

കെ.സി.എ നികുതി വെട്ടിപ്പ് നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെ.സി.എ) നികുതിവെട്ടിപ്പ് നടത്തിയതായി സിഎജിയുടെ കണ്ടെത്തല്‍. വെട്ടിപ്പ് നടത്തിയതിലൂടെ പൊതു ഖജനാവിന് 38 കോടി രൂപയുടെ നഷ്ടം വരുത്തിയതായും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര,ബറോഡ, സൗരാഷ്ട്ര എന്നീ...

ഗ്രാന്റ് കേരളയില്‍ ക്രമക്കേട് നടന്നുവെന്ന് സി എ ജി

ന്യൂഡല്‍ഹി: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റ്‌വെലില്‍ 44 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് സി എ ജി കണ്ടെത്തി. 44.58 കോടി രൂപ വൗച്ചറുകളില്ലാതെ ചിലവഴിച്ചുവെന്നാണ് സി എ ജിയുടെ കണ്ടെത്തല്‍. കേരളത്തിന്റെ സാമ്പത്തിക...

തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ സി എ ജി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന ചെലവിന്റെ 14 ശതമാനം മാത്രമാണ് ഉത്പാദന മേഖലയില്‍ ചെലവിട്ടതെന്ന് സി എ ജി റിപ്പോര്‍ട്ട്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇന്നലെ നിയമസഭയില്‍...