Saturday, December 3, 2016
Tags Posts tagged with "C Raveendranath"

Tag: C Raveendranath

സ്വാശ്രയ കോളേജ് വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് വിഷയത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ഒഴിഞ്ഞ് കിടക്കുന്ന സീറ്റിന്റെ പേരില്‍ നിലപാട് മാറ്റാനാകില്ലെന്നും സീറ്റുനികത്തലല്ല പ്രധാനമെന്നും മന്ത്രി പറഞ്ഞു. ഇനിതീരുമാനങ്ങള്‍ എടുക്കേണ്ടത് സ്വശ്രയ മാനേജ് മെന്റുകളെന്നും വിദ്യാഭ്യാസ മന്ത്രി...

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് . അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കാന്‍ കെഇആറില്‍ ഭേദഗതി വരുത്തും. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും മെന്നും അദ്ദേഹം...

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് പാക്കേജ് തയ്യാറാക്കും: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുന്നതിനും അടച്ചു പൂട്ടല്‍ നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കുന്നതിനും പാക്കേജ് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടച്ചുപൂട്ടല്‍ ഭീഷണി...

പുതുക്കാടിന്റെ പ്രതിനിധി ഇനി സംസ്ഥാനത്തിന്റെ തേരാളി

തൃശൂര്‍: അടിയുറച്ച ജനപക്ഷ നിലപാടുകള്‍ക്കും ജനകീയ കൂട്ടായ്മയില്‍ പ്രാവര്‍ത്തികമാക്കിയ വികസന മാതൃകകള്‍ക്കും അഭിവാദനങ്ങളര്‍പ്പിച്ച് വീണ്ടും നെഞ്ചേറ്റുമ്പോള്‍ പുതുക്കാടിന് ഉറപ്പുണ്ടായിരുന്നു നാടിന്റെ പ്രിയ സഖാവ് കേരള ജനതയുടെയാകെ നായകനായിത്തീരുമെന്ന്. വാഗ്ദാനങ്ങളുടെ പെരുമഴയോ വീരവാദങ്ങളോ അല്ല,...